• Text
  • Text

PADICHU MIDUKKARAKAN

By : B S WARRIER



Book : PADICHU MIDUKKARAKAN
Author: B S WARRIER
Category : Self Help
ISBN : 9788130000000
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Multimedia : Not Available
Edition : 4
Number of pages : 180
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

പഠിച്ചു മിടുക്കനാകണം, മിടുക്കിയാകണം എന്നമട്ടിൽ ചിന്തിക്കാത്ത ഏതെങ്കിലും കുട്ടികളുണ്ടോ? ഇല്ലേ ഇല്ല. പക്ഷേ, എല്ലാ കുട്ടികൾക്കും ഇതിനു കഴിയുന്നില്ല. മിടുക്കരാകാനുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തുക കൂടെ ചെയ്യുന്ന പുസ്തകമാണിത്. പഠിക്കാനും പരീക്ഷയെഴുതുവാനുമുള്ള ഏറ്റവും മെച്ചമായ രീതികൾ വേഗം വായിച്ചു കൂടുതൽ മനസ്സിലാക്കാനുള്ള ശൈലികൾ ഏറെ വിവരങ്ങൾ ഓർമ്മവയ്ക്കാനുള്ള എളുപ്പവഴികൾ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തന്ത്രങ്ങൾ കുട്ടികളെ പഠനത്തിൽ സഹായിക്കാൻ രക്ഷിതാക്കൾക്കുള്ള സൂചനകൾ ഏറ്റവും മികച്ച പഠനമാർഗ്ഗം കണ്ടെത്താനുള്ള മാർഗങ്ങൾ സ്‌കൂൾവിദ്യാർത്ഥികൾമുതൽ ബിരുദതലംവരെയുള്ള കുട്ടികൾ നിശ്ചയമായും വായിച്ചിരിക്കേണ്ട ഗ്രന്ഥം.

WRITE A REVIEW

Product name: PADICHU MIDUKKARAKAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0