• Text
  • Text

NALLAVANAAYA YESUVUM VANCHAKANAAYA CHRISTHUVUM

By : PHILIP PULLMAN



Book : NALLAVANAAYA YESUVUM VANCHAKANAAYA CHRISTHUVUM
Author: PHILIP PULLMAN
Category : Novel, 50% off
ISBN : 9788130000000
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Multimedia : Not Available
Edition : 3
Number of pages : 278
Language : Malayalam
Paper Back

Publisher: DC BOOKS
₹130.00 ₹260.00 50% off





Book Summary

ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയുടെ ജീവിതകഥയെ വേറിട്ട കാഴ്ചയുമായി സമീപിക്കുകയാണ് പുൾമൻ. നിഗൂഢതയും കരുണയും ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ഈ കൃതി യേശുവിന്റെ ജീവിത ത്തിലേക്ക് പുതുവെളിച്ചം വീശുന്നു. അവസാനതാളുകൾ മറിച്ചതിനു ശേഷവും ആവർത്തിക്കുന്ന ഒരുപിടി ചോദ്യങ്ങൾ വായനക്കാരിലവശേഷിപ്പിക്കുന്ന രചന.

WRITE A REVIEW

Product name: NALLAVANAAYA YESUVUM VANCHAKANAAYA CHRISTHUVUM

Review title:



Your Ratings:

Your Message:




Book Reviews

  പേരുതന്നെ അപകടം
By Anoop G pillai
ഇക്കാലത്ത് ഇങ്ങനെയൊക്കെ നോവലിന് പേരിടാമോ...മീശ ആരും മറന്നിട്ടില്ല. ജീസസും ക്രൈസ്റ്റും രണ്ടുപേരാണെന്നും ഒരാൾ ധീരോദാത്തനും അതീവഗുണവാനും മറ്റെയാൾ തരികിടയും...വായിച്ചുനോക്കൂ...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0