• Text
  • Text

GREEN CHEMISTRY KUTTIKALKKU

By : PROF S SIVADAS



Book : GREEN CHEMISTRY KUTTIKALKKU
Author: PROF S SIVADAS
Category : Children's Literature
ISBN : 9788126433087
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 95
Language : Malayalam
Paper Back

Publisher: DC BOOKS
₹54.00 ₹60.00 10% off





Book Summary

എൻഡോസൾഫാൻ വിതച്ചദുരന്തത്തിന്റെ ദൈന്യതകൾനാം കണ്ടു. കൂടാതെ മറ്റനേകം രാസ പരിണാമങ്ങളെ ഈ ഭൂമുഖം ഭീതിയോടെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള വിവേകമെങ്കിലും നമ്മൾ കാണിക്കേണ്ടതല്ലേ? ഈ ആലോചനയിൽനിന്ന് ആരംഭിച്ച ആധുനിക ശാസ്ത്ര മേഖലയാണ് ഗ്രീൻകെമിസ്ട്രി അഥവാ പരിസ്ഥിതി സൗഹൃദ രസതന്ത്രം. പരിസ്ഥിതിയെ സ്‌നേഹിക്കുന്ന, നാളെ ഒരു നല്ല ലോകം നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്നവർക്കുവേണ്ടി പ്രൊഫ. എസ്. ശിവദാസ് ഈ പുസ്തകം കൈരളിക്ക് കാഴ്ചവയ്ക്കുന്നു.

WRITE A REVIEW

Product name: GREEN CHEMISTRY KUTTIKALKKU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0