• Text
  • Text

101 HOME MADE WINUKAL

By : SAGIN AUGUSTINE



Book : 101 HOME MADE WINUKAL
Author: SAGIN AUGUSTINE
Category : Cookery
ISBN : 9789353901332
Binding : Normal
Publishing Date : 16-12-2019
Publisher : DC LIFE
Multimedia : Not Available
Edition : 1
Number of pages : 140
Language : Malayalam
Paper Back

Publisher: DC LIFE
₹179.00 ₹199.00 10% off





Book Summary

കുറഞ്ഞ ചിലവിൽ വളരെ ലളിതമായി വീടുകളിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്നവയാണ് ഹോം മെയ്ഡ് വൈൻ. പൂവ്, തേങ്ങ, ജാതിക്ക, തേൻ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, നാരങ്ങ, മുന്തിരി, വാഴപ്പഴം, മാമ്പഴം, ആപ്പിൾ, തേയില, കാപ്പി, കരിമ്പ് തുടങ്ങിയ വിവിധയിനം ചേരുവകൾ ഉപയോഗിച്ച് 101 ഹോം മെയ്ഡ് വൈനുകൾ നിർമ്മിക്കുന്നതു പരിചയപ്പെടുത്തുന്ന പുസ്തകം വൈൻ ഉണ്ടാക്കുന്ന വിവിധ രീതികൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം അതിനായി ഉപയോഗിക്കുന്ന ചേരുവകളെപ്പറ്റിയും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. വീടുകളിൽ വൈൻ നിർമ്മിക്കുമ്പോൾ ഉണ്ടായേക്കാവുന്ന തെറ്റുകൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും, വൈൻ കേടുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആരോഗ്യഗുണങ്ങളെപറ്റിയും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .വീടുകളിൽ തന്നെ വൈൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്കും,ഹോട്ടൽ മാനേജ്‌മെന്റ് അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, പ്രൊഫഷനലുകൾക്കും, വൈൻ ഉണ്ടാക്കുന്നതിൽ തുടക്കക്കാർ ആയവർക്കും ഉപകാരപ്രദമായിരിക്കും ഈ പുസ്തകം.

WRITE A REVIEW

Product name: 101 HOME MADE WINUKAL

Review title:



Your Ratings:

Your Message:




Book Reviews

  ഒരു കൈപുസ്തകം
By rajesh kumar
എല്ലാവര്‍ക്കും ഒരേപോലെ ഉപയോഗപ്രദമായ പുസ്തകം. ഓരോ വീട്ടിലേക്കും കരുതിവയ്ക്കാവുന്ന ഒരു കൈപുസ്തകം


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0