Home / Authors
ZACHARIA

സക്കറിയ
കോട്ടയം ജില്ലയിലെ ഉരുളികുന്നത് ജനിച്ചു. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രസാധന മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലിവിഷന്റെ സ്ഥാപക പ്രവര്‍ത്തകന്‍. താമസം തിരുവനന്തപുരത്ത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
ലഘുനോവല്‍ :  ഇതാണെന്റെ പേര്, ഇഷ്ടികയും ആശാരിയും, അയ്യപ്പത്തിന്തകത്തോം, എന്തുണ്ടു വിശേഷം പീലാത്തോസേ?, പ്രെയ്‌സ് ദി ലോര്‍ഡ്, സക്കറിയയുടെ നോവെല്ലകള്‍, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും
ലേഖനം : ഗോവിന്ദം ഭജ മൂഢമതേ!
കഥ : തേന്‍, ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും, കണ്ണാടി കാണ്മോളവും, സലാം അമേരിക്ക, കന്യാകുമാരി, സക്കറിയയുടെ പെണ്‍കഥകള്‍, ഒരിടത്ത്, ആര്‍ക്കറിയാം, സക്കറിയയുടെ കഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, പ്രതികഥകള്‍, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും
തിരക്കഥ :  ജോസഫ് ഒരു പുരോഹിതന്‍
യാത്രാവിവരണം : ഒരു ആഫ്രിക്കന്‍ യാത്ര, തടാകനനാട്, നബിയുടെ നാട്ടില്‍, അഗ്നിപര്‍വ്വതങ്ങളുടെ താഴ്‌വരയില്‍, ബംബം! ഹര! ഹര! ബംബം ബോല്‍!, വഴിപോക്കന്‍, പലവക : സക്കറിയയുടെ യേശു


Books of ZACHARIA

SANMANASSULLAVARKU...
ZACHARIA
₹175.00 ₹157.00
ZACHARIYAYUDE NOVE...
ZACHARIA
₹199.00 ₹179.00
URULIKUNNATHINTE L...
ZACHARIA
₹99.00 ₹88.00
AYYAPPATHINTHAKATH...
ZACHARIA
₹50.00 ₹45.00
THEN
ZACHARIA
₹140.00 ₹126.00
ENTE PRIYAPETTA KA...
ZACHARIA
₹80.00 ₹72.00
ORU AFRICAN YATHRA
ZACHARIA
₹550.00 ₹495.00
SALAM AMERICA
ZACHARIA
₹40.00 ₹36.00
ZACHARIYAYUTE KATH...
ZACHARIA
₹625.00 ₹562.00
SAKHAVE,NAAM AARKK...
ZACHARIA
₹40.00 ₹36.00
NABIYUDE NATTIL
ZACHARIA
₹70.00 ₹63.00
STHUTHIYAYIRIKKATT...
ZACHARIA
₹65.00 ₹58.00
AGNIPARVATHANGALUD...
ZACHARIA
₹45.00 ₹40.00
ZACHARIAYUDE YESU
ZACHARIA
₹40.00 ₹36.00
PRATHIKATHAKAL
ZACHARIA
₹45.00 ₹40.00
BHASKARAPATTELARUM...
ZACHARIA
₹55.00 ₹50.00
THATAKANAD ENGLAND...
ZACHARIA
₹50.00 ₹45.00
ORU NASRANI YUVAVU...
ZACHARIA
₹45.00 ₹40.00
ARKKARIYAM
ZACHARIA
₹40.00 ₹36.00
MALAYALIYUDE AVASA...
ZACHARIA
₹60.00 ₹54.00
PRAISE THE LORD
ZACHARIA
₹50.00 ₹45.00
BUDDHIJEEVIKALE KO...
ZACHARIA
₹65.00 ₹58.00
ALPHONSAAMMAYUDE M...
ZACHARIA
₹50.00 ₹45.00
BUM BUM HARA HARA ...
ZACHARIA
₹75.00 ₹67.00
VAZHIPOKKAN
ZACHARIA
₹280.00 ₹252.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0