Home / Authors
YUVAL NOAH HARARI

യുവാല്‍ നോവാ ഹരാരി
പ്രശസ്തനായ ഇസ്രയേലി ചരിത്രകാരന്‍. 1976-ല്‍ ജനിച്ചു. 1993 മുതല്‍ 1998 വരെ ജെറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയില്‍ മധ്യകാല ലോകചരിത്രത്തിലും സൈനികചരിത്രത്തിലും ശ്രദ്ധയൂന്നിക്കൊണ്ട് പഠനങ്ങള്‍ നടത്തി. 2002-ല്‍ ഓക്‌സ്ഫഡിലെ ജീസസ് കോളജില്‍നിന്നും D.Phill കരസ്ഥമാക്കി. ഇപ്പോള്‍ ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയില്‍ ചരിത്രവിഭാഗത്തില്‍ പ്രൊഫസര്‍. Sapiens: A Brief History of Mankind, Homo Deus: A Brief History of Tomorrow, 21 Lessons for the 21st Century  എന്നിവയാണ് കൃതികള്‍.


Books of YUVAL NOAH HARARI

HOMO DEUS
YUVAL NOAH H...
₹499.00 ₹449.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0