Home / Authors
YOGACHARYA M R BALACHANDRAN

യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്‍
കോട്ടയത്ത് കുമാരനെല്ലൂരില്‍ എം.ജി. രാഘവന്‍പിള്ളയുടെയും കമലാക്ഷിയമ്മയുടെയും മകനായി 1962-ല്‍ ജനനം. ചിത്രകലയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. രണ്ടര ദശാബ്ദത്തോളം പത്രമാധ്യമങ്ങളില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു. വൈദ്യരത്‌നം ഡോ. ആര്‍. രാഘവനില്‍നിന്നും യോഗവിദ്യ അഭ്യസിച്ചു. 27 വര്‍ഷമായി നിത്യാനന്ദ യോഗകേന്ദ്രം എന്ന സ്ഥാപനം നടത്തിവരുന്നു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
യോഗ: അടിസ്ഥാനപാഠങ്ങള്‍, ആസ്ത്മ: യോഗയിലൂടെ ആശ്വാസം, യോഗ: സന്ധിവാതമുക്തിക്ക്, യോഗ: നടുവേദനയകറ്റാന്‍


Books of YOGACHARYA M R BALACHANDRAN

YOGA ADISTHANAPAD...
YOGACHARYA M...
₹90.00 ₹81.00
ASTHMA : YOGAYILOO...
YOGACHARYA M...
₹80.00 ₹72.00
YOGA : SANDHIVATHA...
YOGACHARYA M...
₹80.00 ₹65.00
YOGA NADUVEDANAYAK...
YOGACHARYA M...
₹100.00 ₹90.00
YOGA KUTTIKALKKU
YOGACHARYA M...
₹130.00 ₹117.00
YOGA : KETTURAPPUL...
YOGACHARYA M...
₹110.00 ₹99.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0