Home / Authors
YAMA

യമ
തിരുവനന്തപുരത്ത് ജനനം. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഡല്‍ഹി എന്നിവിടങ്ങളില്‍ പഠനം. അഭിനയം, തിരക്കഥാരചന, തിയേറ്റര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 2008-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരത്തില്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2009-ല്‍ 'ക്ലാസ്സിക്കല്‍ പെര്‍ഫോമന്‍സുകളിലെ മൂകാഭിനയം' എന്ന വിഷയത്തിന്റെ ഗവേഷണത്തിനായി ഇന്‍ലാക് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. പിപീലിക എന്ന നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


Books of YAMA

ORU VAYANASALA VIP...
YAMA
₹115.00 ₹103.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0