Home / Authors
WILSON ROCKY

വില്‍സണ്‍ റോക്കി
1967- ജൂലായ് 29-ന് കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ ജനനം. സെന്റ് ജോണ്‍സ്  യു.പി. സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. കൂത്തുപറമ്പ് നിര്‍മ്മലഗിരി  കോളജില്‍നിന്ന് പ്രീഡിഗ്രിയും സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരിയില്‍നിന്നും ബി.എ., എം. എ. (ഇംഗ്ലിഷ്) എന്നിവ പാസ്സായി. 2000-ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഗാര്‍സിയ മാര്‍ക്വിസിന്റെ നോവലുകളെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടി. 1993- മുതല്‍ ദേവഗിരി കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായി ജോലി ചെയ്യുന്നു. ഭാര്യ: ഷിനി ജോണ്‍ കാനറബാങ്കില്‍ സീനിയര്‍ മാനേജരാണ്. മക്കള്‍: സെലിന്‍, എലിസബത്ത്.


Books of WILSON ROCKY

GABRIEL GARCIA MAR...
WILSON ROCKY
₹230.00 ₹207.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0