Home / Authors
VIJAYALAKSHMI

വിജയലക്ഷ്മി
1960-ല്‍ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ ജനിച്ചു. എറണാകുളത്തെ സെന്റ് തെരേസാസ് കോളജില്‍നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ബി.എസ്സ്‌സി ബിരുദവും, മഹാരാജാസ്‌കോളജില്‍നിന്ന് ഫസ്റ്റ് റാങ്കോടെ എം.എ. (മലയാളഭാഷയും സാഹിത്യവും) ബിരുദവും നേടി. കവിത ആദ്യമായി പ്രസിദ്ധീകരിച്ചത് 1977-ല്‍ കലാകൗമുദി വാരികയിലാണ്. അവിഭക്ത കേരളസര്‍വ്വകലാശാലയുടെ 1980-ലെ യുവജനോത്സവത്തില്‍ കഥയ്ക്കും കവിതയ്ക്കും ഒന്നാം സ്ഥാനം നേടി. 1994-ല്‍ കേരള സാഹിത്യ അക്കാദമിയുടെ കവിതാപുരസ്‌കാരം ലഭിച്ചു. മഹാകവി ഉള്ളൂര്‍  സ്മാരകപുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2013-ല്‍, ഒ.വി. വിജയന്‍ സ്മാരക (ഹൈദരാബാദ്) പുരസ്‌കാരവും കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പുരസ്‌കാരവും പദ്മപ്രഭാപുരസ്‌കാരവും ലഭിച്ചു. 29 വര്‍ഷത്തെ സേവനത്തിനു ശേഷം, 2011-ല്‍ ബി.എസ്.എന്‍.എല്ലില്‍നിന്നു  സ്വയം വിരമിച്ചു. ഇപ്പോള്‍ ബംഗളൂരുവില്‍ താമസിക്കുന്നു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
കവിതകള്‍, മൃഗശിക്ഷകന്‍, തച്ചന്റെ മകള്‍, മഴതന്‍ മറ്റേതോ മുഖം, ഹിമസമാധി, അന്ത്യപ്രലോഭനം, ഒറ്റമണല്‍ത്തരി, അന്ധകന്യക, മഴയ്ക്കപ്പുറം, വിജയലക്ഷ്മിയുടെ കവിതകള്‍, ജ്ഞാനമഗ്ദലന, സീതാദര്‍ശനം, വിജയലക്ഷ്മിയുടെ പ്രണയകവിതകള്‍
വിവര്‍ത്തനം : അന്ന അഖ്മതോവയുടെ കവിതകള്‍


Books of VIJAYALAKSHMI

SEETHADARSANAM
VIJAYALAKSHM...
₹95.00 ₹85.00
MRUGASIKSHAKAN
VIJAYALAKSHM...
₹50.00 ₹25.00
VIJAYALAKSHMIYUTE ...
VIJAYALAKSHM...
₹110.00 ₹55.00
VIJAYALAKSHMIYUTE ...
VIJAYALAKSHM...
₹195.00 ₹175.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0