Home / Authors
VELAYUDHAN PANIKKASSERY

വേലായുധന്‍ പണിക്കശ്ശേരി
ജനനവും വിദ്യാഭ്യാസവും ഉദ്യോഗവും ഏങ്ങണ്ടിയൂര്‍. 1991-ല്‍ മലബാര്‍ L.L.A.യില്‍നിന്ന് റിട്ടയര്‍ ചെയ്തു. ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്‌ലോര്‍, ആരോഗ്യം എന്നീ വിഭാഗങ്ങളിലായി അറുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും സമഗ്രസംഭാവനയ്ക്ക് കേരളസാഹിത്യ അക്കാദമിയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വി. എസ്. കേരളീയന്‍ അവാര്‍ഡും പി.എ. സെയ്ദ് മുഹമ്മദ് സ്മാരക അവാര്‍ഡ്, എന്‍.കെ. ഫൗണ്ടേഷനന്‍ അവാര്‍ഡ്, ചരിത്രപഠനകേന്ദ്രം അവാര്‍ഡ് തുടങ്ങി ഒട്ടേറെ ബഹുമതികള്‍ക്ക് അര്‍ഹനായി. കേരള-കാലിക്കറ്റ്-മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റികളില്‍ പത്തോളം പുസ്തകങ്ങള്‍ പാഠപുസ്തകങ്ങളായി അംഗീകരിച്ചിരുന്നു. ചില പുസ്തകങ്ങള്‍ ഹിന്ദിയിലേക്കും തമിഴിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആര്‍ക്കിയോളജി സ്‌റ്റേറ്റ് അഡ്‌വൈസറി ബോര്‍ഡിലും അംഗമായിരുന്നു. വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്. താളിയോല എന്ന ഗവേഷണ മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു. ഭാര്യ: വി.കെ.ലീല (റിട്ട. അദ്ധ്യാപിക), മക്കള്‍: ചിന്ത, ഡോ. ഷാജി, വീണ.

പ്രധാന കൃതികള്‍
കേരളചരിത്രം, കേരളം 600 കൊല്ലം മുമ്പ്, കേരളം 15ഉം 16ഉം നൂറ്റാണ്ടുകളില്‍, കേരളചരിത്രപഠനങ്ങള്‍, കേരളചരിത്രത്തിന്റെ ഉള്ളറകളിലേക്ക്, കേരളത്തിലെ രാജവംശങ്ങള്‍, കേരളോല്പത്തി, ക്രിയോപാട്ര മലയാളിപ്പെണ്ണാണ്, സഞ്ചാരികള്‍ കണ്ട കേരളം, അന്വേഷണം ആസ്വാദനം, അല്‍ഇദ്‌രീസിയുടെ ഇന്ത്യ, ഇബ്‌നുബത്തൂത്ത കണ്ട ഇന്ത്യ, ഇബ്‌നുബത്തൂത്ത കണ്ട കേരളം, പോര്‍ട്ടുഗീസ്ഡച്ച് ആധിപത്യം കേരളത്തില്‍, ചരിത്രത്തിന്റെ അടിവേരുകള്‍
ഒറ്റമൂലി വിജ്ഞാനകോശം, പതിനായിരം പഴഞ്ചൊല്ലുകള്‍, നാളന്ദ തക്ഷശില, സംസ്‌കാരങ്ങളും സാമ്രാജ്യങ്ങളും കാലഘട്ടങ്ങളിലൂടെ, ആയിരം കടംകഥകള്‍
പഴഞ്ചൊല്ലില്‍ പതിരില്ല, കുട്ടികളുടെ പര്യായ നിഘണ്ടു, കുട്ടികളുടെ ശൈലീ നിഘണ്ടു, 
ഡോ. പല്‍പു, അയ്യന്‍കാളി മുതല്‍ വി.ടി. വരെ, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, 
പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍


Books of VELAYUDHAN PANIKKASSERY

ANAYATHA DEEPANGAL
VELAYUDHAN P...
₹70.00 ₹63.00
OTTAMOOLI VIJNANAK...
VELAYUDHAN P...
₹195.00 ₹175.00
KERALAM PATHINANCH...
VELAYUDHAN P...
₹95.00 ₹85.00
KERALAM ARUNNOORU ...
VELAYUDHAN P...
₹110.00 ₹99.00
KERALACHARITHRATHI...
VELAYUDHAN P...
₹90.00 ₹81.00
NALANDA - THAKSHAS...
VELAYUDHAN P...
₹110.00 ₹99.00
SAMSKARANGALUM SAM...
VELAYUDHAN P...
₹110.00 ₹99.00
LOKACHARITHRAM KAI...
VELAYUDHAN P...
₹130.00 ₹117.00
AARATTUPUZHA VELAY...
VELAYUDHAN P...
₹90.00 ₹81.00
KERALOTPATHI
VELAYUDHAN P...
₹70.00 ₹63.00
CLEOPATRA MALAYALI...
VELAYUDHAN P...
₹65.00 ₹58.00
MARKOPOLO INDIAYIL
VELAYUDHAN P...
₹55.00 ₹50.00
PORTUGUESE DUTCH ...
VELAYUDHAN P...
₹125.00 ₹112.00
IBNU BATUTA KANDA ...
VELAYUDHAN P...
₹250.00 ₹225.00
KERALACHARITHRAPAT...
VELAYUDHAN P...
₹110.00 ₹99.00
PATHINAYIRAM PAZHA...
VELAYUDHAN P...
₹195.00 ₹176.00
AYYANKALI MUTHAL V...
VELAYUDHAN P...
₹80.00 ₹72.00
KUTTIKALUTE SAILEE...
VELAYUDHAN P...
₹35.00 ₹32.00
PAZHAMCHOLLIL PATH...
VELAYUDHAN P...
₹60.00 ₹54.00
AAYIRAM KATAMKATHA...
VELAYUDHAN P...
₹60.00 ₹54.00
IBNUBATHUTHA KANDA...
VELAYUDHAN P...
₹50.00 ₹45.00
MAHACHARITHAMAALA ...
VELAYUDHAN P...
₹60.00 ₹54.00
KUTTIKALUTE PARYAA...
VELAYUDHAN P...
₹30.00 ₹27.00
KUTTIKALUTE SAILEE...
VELAYUDHAN P...
₹35.00 ₹32.00
KERALATHILE RAAJAV...
VELAYUDHAN P...
₹390.00 ₹351.00
SANCHARIKAL KANDA ...
VELAYUDHAN P...
₹325.00 ₹292.00
CHARITHRATHINTE AT...
VELAYUDHAN P...
₹95.00 ₹86.00
PRACHEENAKERALATHI...
VELAYUDHAN P...
₹125.00 ₹112.00
KERALACHARITHRAM T...
VELAYUDHAN P...
₹160.00 ₹120.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0