Home / Authors
VALAPPIL KARUNAN GURUKKAL

വളപ്പില്‍ കരുണന്‍ ഗുരുക്കള്‍
1938 ജൂലൈ 26-ന് വടകരയില്‍ ജനിച്ചു. ആവിക്കല്‍ എലിമെന്ററി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. എറമുള്ളാന്‍ ഗുരുക്കളില്‍നിന്നും കറുപ്പുണ്ണി മരക്കാരില്‍നിന്നും അമ്മാവന്‍ വലകെട്ടില്‍ കണാരനില്‍നിന്നും 'വെറുംകൈ' യുടെ പ്രാഥമിക പാഠം. 13-ാം വയസ്സില്‍ ഗുരു രാഘൂട്ടി മാസ്റ്ററുടെ ശിഷ്യത്വം. ദാമോദരന്‍ ഗുരുക്കള്‍, നാഗര്‍കോവിലിലെ ശിവരാമപ്പണിക്കര്‍ തുടങ്ങിയ ഗുരുക്കന്മാരുടെ സവിധത്തില്‍നിന്ന് തുടര്‍പഠനം. 19-ാം വയസ്സില്‍ സ്വന്തമായി കളരി സ്ഥാപിച്ചു. പതിനായിരത്തില്‍പരം ശിഷ്യന്മാര്‍. കാലിക്കറ്റ്  സര്‍വകലാശാലയുടെ ഫോക്‌ലോര്‍ പഠനവകുപ്പില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡിനും കേരളസംഗീത-നാടക അക്കാദമി അവാര്‍ഡിനും അര്‍ഹനായി.


Books of VALAPPIL KARUNAN GURUKKAL

KALARIPPAYATTILE K...
VALAPPIL KAR...
₹299.00 ₹269.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0