Home / Authors
VAIKOM MUHAMMAD BASHEER

വൈക്കം മുഹമ്മദ് ബഷീര്‍ (1908-1994)
1908 ജനുവരി 21-ന് വൈക്കം താലൂക്കില്‍ തലയോലപ്പറമ്പില്‍ ജനിച്ചു. തലയോലപ്പറമ്പിലുള്ള മലയാളം സ്‌കൂളിലും വൈക്കം ഇംഗ്ലിഷ് സ്‌കൂളിലും പഠിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോഴിക്കോട്ടുനടന്ന ഉപ്പുസത്യഗ്രഹത്തില്‍ പങ്കുകൊണ്ടു. അതിന്റെ പേരില്‍ മര്‍ദ്ദനത്തിനിരയാകുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. പത്തു വര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു; പിന്നീട് ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും. ബാല്യകാലസഖി, പാത്തുമ്മായുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്! എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജ്ജമചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാന്‍ ഇംഗ്ലിഷില്‍ പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യാഗവണ്‍മെന്റ് പദ്മശ്രീ നല്കി ആദരിച്ചു. 1994 ജൂലൈ 5-ന് നിര്യാതനായി.

പ്രധാന കൃതികള്‍
നോവല്‍
അനുരാഗത്തിന്റെ ദിനങ്ങള്‍, ആനവാരിയും പൊന്‍കുരിശും, ജീവിതനിഴല്‍പ്പാടുകള്‍, താരാസ്‌പെഷ്യല്‍സ്, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്!, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, പ്രേംപാറ്റ, ബാല്യകാലസഖി, മതിലുകള്‍, മരണത്തിന്റെ നിഴലില്‍, മാന്ത്രികപ്പൂച്ച, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ശബ്ദങ്ങള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, ബാല്യകാലസഖിയും കുറെ പെണ്ണുങ്ങളും, മുച്ചീട്ടുകളിക്കാരന്റെ മകളും ചില ഗഡാഗഡിയന്‍ നോവലുകളും, പാത്തുമ്മായുടെ ആടും തിരഞ്ഞെടുത്ത നോവെല്ലകളും
കഥകള്‍
ആനപ്പൂട, ഒരു ഭഗവദ്ഗീതയും കുറെ മുലകളും, ഓര്‍മ്മക്കുറിപ്പ്, ചിരിക്കുന്ന മരപ്പാവ, ജന്മദിനം, 'നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും, പാവപ്പെട്ടവരുടെ വേശ്യ, ബഷീറിന്റെ 10 കഥകള്‍, ഭൂമിയുടെ അവകാശികള്‍, വിഡ്ഢികളുടെ സ്വര്‍ഗ്ഗം, വിശപ്പ്,  വിശ്വവിഖ്യാതമായ മൂക്ക്, ശിങ്കിടിമുങ്കന്‍, സ്വാതന്ത്ര്യസമരകഥകള്‍
നാടകം
കഥാബീജം
ലേഖനങ്ങള്‍
അനര്‍ഘനിമിഷം, ജീവിതം ഒരനുഗ്രഹം, ധര്‍മ്മരാജ്യം
ചോദ്യോത്തരം, കത്തുകള്‍
നേരും നുണയും, ബഷീര്‍ എഴുതിയ കത്തുകള്‍, ബഷീറിന്റെ കത്തുകള്‍
സ്മരണ
എം.പി. പോള്‍, ഓര്‍മ്മയുടെ അറകള്‍
പ്രഭാഷണം
ചെവിയോര്‍ക്കുക! അന്തിമകാഹളം!!
തിരക്കഥ
ഭാര്‍ഗ്ഗവീനിലയം
ബാലസാഹിത്യം
സര്‍പ്പയജ്ഞം
പലവക
യാ ഇലാഹീ!, ബഷീറിന്റെ കാഴ്ചകള്‍
ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍ (രണ്ടു വാല്യങ്ങള്‍)


Books of VAIKOM MUHAMMAD BASHEER

BALYAKALASAKHIYUM ...
VAIKOM MUHAM...
₹395.00 ₹356.00
MUCHEETTUKALIKKARA...
VAIKOM MUHAM...
₹195.00 ₹175.00
PATHUMMAYUDE AADUM...
VAIKOM MUHAM...
₹275.00 ₹247.00
BALYAKALASAKHI - [...
VAIKOM MUHAM...
₹110.00 ₹99.00
JEEVITHANIZHALPPAD...
VAIKOM MUHAM...
₹25.00 ₹23.00
NERUM NUNAYUM
VAIKOM MUHAM...
₹150.00 ₹135.00
PREMALEKHANAM (GRA...
VAIKOM MUHAM...
₹120.00 ₹108.00
JEEVITHA NIZHALPAD...
VAIKOM MUHAM...
₹18.00 ₹16.00
BHOOMIYUDE AVAKASI...
VAIKOM MUHAM...
₹40.00 ₹36.00
NEELAVELICHAVUM MA...
VAIKOM MUHAM...
₹110.00 ₹99.00
NTUPPAKKORANENDARN...
VAIKOM MUHAM...
₹130.00 ₹117.00
ORMAKKURIPPU
VAIKOM MUHAM...
₹110.00 ₹99.00
ORU BHAGAVATGEETAY...
VAIKOM MUHAM...
₹150.00 ₹135.00
PAVAPPETTAVARUTE V...
VAIKOM MUHAM...
₹80.00 ₹72.00
SABDANGAL
VAIKOM MUHAM...
₹90.00 ₹81.00
THARASPECIALS
VAIKOM MUHAM...
₹45.00 ₹40.00
VIDDIKALUDE SWARGA...
VAIKOM MUHAM...
₹80.00 ₹72.00
VISAPPU
VAIKOM MUHAM...
₹80.00 ₹72.00
ANURAGATHINTE DINA...
VAIKOM MUHAM...
₹210.00 ₹189.00
STHALATHE PRADHANA...
VAIKOM MUHAM...
₹90.00 ₹81.00
KATHABEEJAM
VAIKOM MUHAM...
₹100.00 ₹90.00
SARPAYAJNAM
VAIKOM MUHAM...
₹30.00 ₹27.00
BHARGAVEENILAYAM
VAIKOM MUHAM...
₹210.00 ₹189.00
ANARGHANIMISHAM
VAIKOM MUHAM...
₹50.00 ₹45.00
BALYAKALASAKHI
VAIKOM MUHAM...
₹100.00 ₹90.00
DHARMARAJYAM
VAIKOM MUHAM...
₹70.00 ₹63.00
BASHEERINTE KATHUK...
VAIKOM MUHAM...
₹30.00 ₹27.00
JEEVITHAM ORANUGRA...
VAIKOM MUHAM...
₹80.00 ₹72.00
MUCHEETTUKALIKKARA...
VAIKOM MUHAM...
₹35.00 ₹32.00
MATHILUKAL
VAIKOM MUHAM...
₹75.00 ₹67.00
PATHUMMAYUDE AADU
VAIKOM MUHAM...
₹140.00 ₹126.00
YA ELAAHEE
VAIKOM MUHAM...
₹175.00 ₹157.00
PREMPATTA
VAIKOM MUHAM...
₹110.00 ₹99.00
CHIRIKKUNNA MARAPP...
VAIKOM MUHAM...
₹110.00 ₹99.00
SINKITIMUNKAN
VAIKOM MUHAM...
₹75.00 ₹67.00
JANMADINAM
VAIKOM MUHAM...
₹55.00 ₹49.00
MANTHRIKAPPOOCHA
VAIKOM MUHAM...
₹110.00 ₹99.00
MARANATHINTE NIZHA...
VAIKOM MUHAM...
₹70.00 ₹63.00
CHEVIYORKKUKA ANTH...
VAIKOM MUHAM...
₹30.00 ₹27.00
BASHEER SAMPOORNA ...
VAIKOM MUHAM...
₹1,799.00 ₹1,620.00
POOVAN BANANA AND ...
VAIKOM MUHAM...
₹275.00 ₹248.00
ANAPPOODA
VAIKOM MUHAM...
₹130.00 ₹117.00
AANAVAARIYUM PONKU...
VAIKOM MUHAM...
₹95.00 ₹86.00
PREMALEKHANAM
VAIKOM MUHAM...
₹65.00 ₹58.00
VISWAVIKHYAATHAMAA...
VAIKOM MUHAM...
₹40.00 ₹36.00
ORMAYUDE ARAKAL
VAIKOM MUHAM...
₹140.00 ₹126.00
AANAVARIYUM PONKUR...
VAIKOM MUHAM...
₹50.00 ₹45.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0