Home / Authors
THAKAZHI SIVASANKARA PILLAI

തകഴി ശിവശങ്കരപ്പിള്ള (1912-1999)
1912 ഏപ്രില്‍ 17-നു ജനിച്ചു. 1934-ല്‍ ആദ്യ നോവല്‍ ത്യാഗത്തിനു പ്രതിഫലം പ്രസിദ്ധപ്പെടുത്തി. 1936 മുതല്‍ '57 വരെ അമ്പലപ്പുഴയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം നോവലുകളും ഇരുനൂറോളം കഥകളും പ്രസിദ്ധപ്പെടുത്തി. മിക്ക കൃതികളും പല വിദേശഭാഷകളിലേക്കും നിരവധി ഭാരതീയ ഭാഷകളിലേക്കും തര്‍ജമ ചെയ്തിട്ടുണ്ട്. ചെമ്മീന്‍ സാഹിത്യ അക്കാദമി അവാര്‍ഡും (1958), ഏണിപ്പടികള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1965), കയര്‍ വയലാര്‍ അവാര്‍ഡും (1980) നേടി. 1974-ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്. 1984-ല്‍ ജ്ഞാനപീഠം. 1978-ലും 1981-ലും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്. 1985-ല്‍ പത്മഭൂഷണ്‍ ബഹുമതി. 1999 ഏപ്രില്‍ 10-ന് അന്തരിച്ചു. 

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍: ചെമ്മീന്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, അഴിയാക്കുരുക്ക്, ഏണിപ്പടികള്‍, ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കള്‍, കയര്‍, കുറെ കഥാപാത്രങ്ങള്‍, പുന്നപ്രവയലാറിനുശേഷം, ബലൂണുകള്‍, രണ്ടിടങ്ങഴി, ആകാശം, തോട്ടിയുടെ മകന്‍, തകഴിയുടെ നോവലുകള്‍
കഥ: ഒരു കുട്ടനാടന്‍ കഥ, ജീവിതത്തിന്റെ ഒരേട്, തകഴിയുടെ കഥകള്‍, 'വെള്ളപ്പൊക്കത്തി'ലും മറ്റു പ്രധാന കഥകളും, കഥകള്‍ തകഴി
ലേഖനം: എന്റെ ഉള്ളിലെ കടല്‍


Books of THAKAZHI SIVASANKARA PILLAI

KATHAKAL THAKAZHI
THAKAZHI SIV...
₹499.00 ₹450.00
ENIPPADIKAL
THAKAZHI SIV...
₹450.00 ₹405.00
RANDITANGAZHI
THAKAZHI SIV...
₹125.00 ₹112.00
THOTTIYUDE MAKAN
THAKAZHI SIV...
₹120.00 ₹108.00
VELLAPPOKATHILUM M...
THAKAZHI SIV...
₹110.00 ₹99.00
KAYAR
THAKAZHI SIV...
₹899.00 ₹810.00
THAKAZHIYUDE NOVAL...
THAKAZHI SIV...
₹425.00 ₹382.00
CHEMMEEN
THAKAZHI SIV...
₹260.00 ₹234.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0