Home / Authors
T D RAMAKRISHNAN

ടി ഡി രാമകൃഷ്ണന്‍
1961-ല്‍ തത്തമംഗലത്ത് ദാമോദരന്‍ ഇളയതിന്റെയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനായി തൃശൂര്‍ ജില്ലയിലെ എയ്യാലില്‍ ജനിച്ചു. ആലുവ യു. സി. കോളജ്, മദിരാശി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളറായി ഔദ്യോഗികവൃത്തിയില്‍നിന്നും വിരമിച്ചു. 2003-ല്‍ പ്രശസ്ത സേവനത്തിനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡും 2007-ല്‍ മികച്ച തമിഴ്-മലയാള വിവര്‍ത്തകനുള്ള ഇ.കെ. ദിവാകരന്‍പോറ്റി അവാര്‍ഡും 'നല്ലിദിശൈഎട്ടും' അവാര്‍ഡും നേടി. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിന് വയലാര്‍ അവാര്‍ഡും (2017)  ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന് 2010-ല്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

പ്രധാന കൃതികള്‍
നോവല്‍
ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, അന്ധര്‍ ബധിരര്‍ മൂകര്‍
സംഭാഷണം
സി. വി. ശ്രീരാമനും കാലവും
വിവര്‍ത്തനം
മ്
കഥ
സിറാജുന്നിസ


Books of T D RAMAKRISHNAN

SUGANDHI ENNA AND...
T D RAMAKRIS...
₹310.00 ₹279.00
SIRAJUNNISA
T D RAMAKRIS...
₹80.00 ₹72.00
FRANCIS ITTYKKORA
T D RAMAKRIS...
₹399.00 ₹360.00
C V SREERAAMANUM K...
SREERAMAN C ...
₹75.00 ₹68.00
ALPHA
T D RAMAKRIS...
₹130.00 ₹117.00
MAMA AFRICA
T D RAMAKRIS...
₹460.00 ₹416.00
ANDHAR BADHIRAR MO...
T D RAMAKRIS...
₹199.00 ₹180.00
FRANCIS ITTY CORA ...
T D RAMAKRIS...
₹350.00 ₹315.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0