Home / Authors
SUNIL P ILAYIDAM

സുനില്‍ പി. ഇളയിടം
വിമര്‍ശകനും പ്രഭാഷകനും. 1968-ല്‍ ജനിച്ചു. അച്ഛന്‍: എം. സി. പങ്കജാക്ഷന്‍ ഇളയിടം. അമ്മ: ഡി. രമണീദേവി. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും 'ആധുനികതാവാദത്തിന്റെ രാഷ്ട്രീയ അബോധം' എന്ന വിഷയത്തില്‍ പിഎച്ച്.ഡി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളവിഭാഗം പ്രൊഫസര്‍. വിവിധ മേഖലകളിലായി പതിനഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യവിമര്‍ശനത്തിനും വൈജ്ഞാനിക സാഹിത്യത്തിനുമുള്ള കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, കലാവിമര്‍ശനമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള ലളിതകലാഅക്കാദമി അവാര്‍ഡ്, എം. എന്‍. വിജയന്‍ സ്മാരക അവാര്‍ഡ്, ഡോ. കെ. എന്‍ എഴുത്തച്ഛന്‍ അവാര്‍ഡ്, പവനന്‍ പുരസ്‌കാരം, അബുദാമി ശക്തി അവാര്‍ഡ്, തായാട്ട് അവാര്‍ഡ്, എസ്. ബി. ടി. അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: മീന എസ്. മക്കള്‍: ജാനകി എസ്., മാധവന്‍ എസ്. e.mail: sunilpelayidom@gmail.com
പ്രധാന കൃതികള്‍
ഉരിയാട്ടം
അലയടിക്കുന്ന വാക്ക്‌


Books of SUNIL P ILAYIDAM

ALAYADIKKUNNA VAKK...
SUNIL P ILAY...
₹340.00 ₹255.00
MAHABHARATHAM SAMS...
SUNIL P ILAY...
₹999.00 ₹749.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0