Home / Authors
SUKUMAR AZHIKODE

സുകുമാര്‍ അഴീക്കോട്
1926 മെയ് 12-ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍ മാസ്റ്ററുടെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും പുത്രനായി ജനിച്ചു. ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍നിന്ന് എസ്. എസ്. എല്‍. സി., കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം, മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബി.കോം., ബി.ടി., സംസ്‌കൃതത്തിലും മലയാളത്തിലും എം. എ., കേരള സര്‍വ്വകലാശാലയില്‍നിന്ന് ഗവേഷണ ബിരുദം. ചിറയ്ക്കല്‍ രാജാസ് ഹൈസ്‌ക്കൂളില്‍ അദ്ധ്യാപകന്‍, മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജുകളില്‍ ലക്ചറര്‍, മൂത്തകുന്നം എസ്. എന്‍. എം. ട്രെയിനിങ് കോളജില്‍ പ്രിന്‍സിപ്പല്‍, കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗം മേധാവി, പ്രോ-വൈസ്ചാന്‍സിലര്‍, ആക്ടിങ് വൈസ്ചാന്‍സിലര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 'തത്ത്വമസി' എന്ന കൃതിക്ക് വിശ്വദീപം അവാര്‍ഡ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളുള്‍പ്പെടെ പന്ത്രണ്ട് അവാര്‍ഡുകള്‍. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, ഭാരതീയ മലയാള സാഹിത്യ വിമര്‍ശനം, അഴീക്കോടിന്റെ ആത്മകഥ എന്നീ പ്രസിദ്ധ രചനകളുള്‍പ്പെടെ മുപ്പത്തഞ്ചിലേറെ കൃതികളുടെ കര്‍ത്താവ്. കേരളത്തിനകത്തും വിദേശത്തുമായി പതിനായിരത്തിലേറെ പ്രഭാഷണങ്ങള്‍ നടത്തി. 2012 ജനുവരി 24-ന് അന്തരിച്ചു.

പ്രധാന കൃതികള്‍
ഭാവന എന്ന വിസ്മയം, നവയാത്രകള്‍, മലയാള സാഹിത്യവിമര്‍ശനം, ഖണ്ഡനവും മണ്ഡനവും, മലയാളസാഹിത്യപഠനങ്ങള്‍, വിശ്വസാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, ഭാരതീയത, അഴീക്കോടിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, മഹാത്മാവിന്റെ മാര്‍ഗ്ഗം, അരങ്ങുകളിലൂടെ അഴീക്കോട്
രമണനും മലയാളകവിതയും, തത്ത്വമസി, അഴീക്കോടിന്റെ ആത്മകഥ, അഴീക്കോടിന്റെ ആത്മകഥ (രണ്ട്), അഴീക്കോടിന്റെ വിമര്‍ശനത്രയം

പ്രഭാഷണം
തത്ത്വമസി പ്രഭാഷണങ്ങള്‍, ഭാരതീയത: വിവിധ മാനങ്ങള്‍, ഗാന്ധിയന്‍ ആദര്‍ശത്തില്‍, ഉയരേണ്ട ഭാരതം, രാഷ്ട്രത്തിന്റെ പുനര്‍ജന്മം, മതേതരഭാരതം


Books of SUKUMAR AZHIKODE

ERUPATHAM NOOTTAND...
SUKUMAR AZHI...
₹600.00 ₹240.00
TATVAMASI (ENGLISH...
SUKUMAR AZHI...
₹395.00 ₹355.00
TATVAMASI PRABHASH...
SUKUMAR AZHI...
₹125.00 ₹113.00
RASHTRATHINTE PUNA...
SUKUMAR AZHI...
₹110.00 ₹99.00
BHARATHEEYATHA : V...
SUKUMAR AZHI...
₹120.00 ₹108.00
GANDHIYAN AADARSAT...
SUKUMAR AZHI...
₹110.00 ₹99.00
MATHETHARA BHARATH...
SUKUMAR AZHI...
₹195.00 ₹175.00
RAMANANUM MALAYALA...
SUKUMAR AZHI...
₹45.00 ₹40.00
MAHATMAVINTE MARGA...
SUKUMAR AZHI...
₹170.00 ₹153.00
BHARATEEYATA
SUKUMAR AZHI...
₹85.00 ₹76.00
ASANTE SEETHAKAVYA...
SUKUMAR AZHI...
₹50.00 ₹45.00
AZHEEKODINTE LOKAT...
SUKUMAR AZHI...
₹80.00 ₹72.00
VAAYICHU VALARNNA ...
SUKUMAR AZHI...
₹70.00 ₹63.00
DARSANAM SAMOOHAM ...
SUKUMAR AZHI...
₹60.00 ₹54.00
MALAYALASAHITHYAVI...
SUKUMAR AZHI...
₹165.00 ₹148.00
AZHEEKODINTE ATHMA...
SUKUMAR AZHI...
₹140.00 ₹126.00
TATVAMASI
SUKUMAR AZHI...
₹360.00 ₹324.00
AZHEEKODINTE VIMAR...
SUKUMAR AZHI...
₹160.00 ₹144.00
AZHEEKODINTE AATHM...
SUKUMAR AZHI...
₹195.00 ₹176.00
AZHEEKODINTE AATHM...
SUKUMAR AZHI...
₹295.00 ₹265.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0