Home / Authors
SUGATHAKUMARI

സുഗതകുമാരി
1934 ജനുവരിയില്‍ ജനിച്ചു. തത്ത്വശാസ്ത്രത്തില്‍ എം. എ. ബിരുദം. തിരുവനന്തപുരം ജവാഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, കുട്ടികള്‍ക്കുള്ള 'തളിര്' മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പ്രകൃതിസംരക്ഷണസമിതിയുടെയും 'അഭയ'യുടെയും സ്ഥാപക സെക്രട്ടറി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പാതിരാപ്പൂക്കള്‍), സാഹിത്യ അക്കാദമി അവര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് (രാത്രിമഴ), ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ് (അമ്പലമണി), ആശാന്‍ സ്മാരക സമിതി (മദ്രാസ്്) അവാര്‍ഡ് (കുറിഞ്ഞിപ്പൂക്കള്‍), വിശ്വദീപം അവാര്‍ഡ് (തുലാവര്‍ഷപ്പച്ച), വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, ബാലസാഹിത്യത്തിന്നുള്ള സമഗ്ര പുരസ്‌കാരം, പനമ്പിള്ളി പ്രതിഭാപുരസ്‌കാരം, സ്ത്രീശക്തി അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ് (രാധയെവിടെ?), ജന്മാഷ്ടമി പുരസ്‌കാരം (കൃഷ്ണകവിതകള്‍), സാമൂഹ്യസേവനത്തിനുള്ള ഭാട്ടിയ അവാര്‍ഡ്, സേക്രഡ് സോള്‍ അന്തര്‍ദ്ദേശീയ പുരസ്‌കാരം, പ്രകൃതിസംരക്ഷണങ്ങള്‍ക്കുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ആദ്യത്തെ വൃക്ഷമിത്ര അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ദുര്‍ഗാഭായ് ദേശ്മുഖ് അവാര്‍ഡ് (അഭയയുടെ സെക്രട്ടറിയെന്ന നിലയില്‍), എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ തുടങ്ങിയവ ലഭിച്ചു. 2006-ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.

പ്രധാന കൃതികള്‍
കവിത : അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, രാത്രിമഴ, രാധയെവിടെ?, ദേവദാസി, കൃഷ്ണകവിതകള്‍, മണലെഴുത്ത്, സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം, തുലാവര്‍ഷപ്പച്ച, കുടത്തിലെ കടല്‍, പൂവഴി മരുവഴി, സഹ്യഹൃദയം
ബാലസാഹിത്യം : വാഴത്തേന്‍, ഒരു കുല പൂവുംകൂടി, അയലത്തു പറയുന്ന കഥകള്‍
ഉപന്യാസം :  കാവു തീണ്ടല്ലേ..., മേഘം വന്നു തൊട്ടപ്പോള്‍, വാരിയെല്ല്, കാടിനു കാവല്‍, ഉള്‍ച്ചൂട്‌


Books of SUGATHAKUMARI

KAVU THEENDALLE
SUGATHAKUMAR...
₹110.00 ₹99.00
POOVAZHI MARUVAZHI
SUGATHAKUMAR...
₹125.00 ₹112.00
THULAVARSHAPPACHA
SUGATHAKUMAR...
₹100.00 ₹90.00
ITHIHASA PURANATHR...
SUGATHAKUMAR...
₹5,500.00 ₹3,999.00
SAHYAHRUDAYAM
SUGATHAKUMAR...
₹750.00 ₹674.00
ULCHOODU
SUGATHAKUMAR...
₹130.00 ₹117.00
VAZHATHEN
SUGATHAKUMAR...
₹40.00 ₹36.00
AMBALAMANI
SUGATHAKUMAR...
₹140.00 ₹126.00
KRISHNA KAVITHAKAL
SUGATHAKUMAR...
₹65.00 ₹58.00
MANALEZUTH
SUGATHAKUMAR...
₹60.00 ₹54.00
SUGATHAKUMARIYUTE ...
SUGATHAKUMAR...
₹795.00 ₹715.00
AMBALAMANI - HB
SUGATHAKUMAR...
₹100.00 ₹90.00
MEGHAM VANNU THOTT...
SUGATHAKUMAR...
₹100.00 ₹90.00
VARIYELLU
SUGATHAKUMAR...
₹100.00 ₹90.00
DEVADASI
SUGATHAKUMAR...
₹60.00 ₹54.00
RAADHA EVITE
SUGATHAKUMAR...
₹80.00 ₹72.00
KAADINU KAAVAL
SUGATHAKUMAR...
₹175.00 ₹157.00
KUDATHILE KADAL
SUGATHAKUMAR...
₹100.00 ₹90.00
RATHRIMAZHA
SUGATHAKUMAR...
₹80.00 ₹72.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0