Home / Authors
SUDHA MURTY

സുധാ മൂര്‍ത്തി
പ്രശസ്ത സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയും. ഉത്തര കര്‍ണ്ണാടകത്തിലെ ഹവേരി ജില്ലയില്‍പെട്ട ഷിഗ്ഗോണില്‍ 1950-ല്‍ ജനിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള സുധാ മൂര്‍ത്തി ഇപ്പോള്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ അദ്ധ്യക്ഷയാണ്. ഇംഗ്ലിഷിലും കന്നടയിലുമായി നിരവധി നോവലുകളും സാങ്കേതിക
ശാസ്ത്രകൃതികളും യാത്രാവിവരണങ്ങളും ചെറുകഥകളും ലേഖനങ്ങളും ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. സുധാ മൂര്‍ത്തിയുടെ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കെല്ലാം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സാഹിത്യത്തിനുള്ള ആര്‍. കെ. നാരായണ്‍ അവാര്‍ഡും കര്‍ണ്ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആറ്റിമബ്ബേ അവാര്‍ഡും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2006-ല്‍ രാഷ്ട്രം പത്മശ്രീ നല്കി ആദരിച്ചു.
പ്രധാന കൃതികള്‍
തിരികൊളുത്തൂ ഇരുള്‍ മായട്ടെ
ഡോളര്‍ മരുമകള്‍
മഹാശ്വേത
രണ്ട് അമ്മക്കഥകള്‍
ജീവിതത്തിന്റെ രഹസ്യപാഠങ്ങള്‍
മായാലോകത്തിലെ നൂനി
ജീവിതത്തിലേക്കു ചേര്‍ത്തു തുന്നിയ മൂവായിരം തുന്നലുകള്‍


Books of SUDHA MURTY

HOUSE OF CARDS
SUDHA MURTY
₹250.00 ₹225.00
THE DAY I STOPPED ...
SUDHA MURTY
₹250.00 ₹225.00
WISE & OTHERWISE
SUDHA MURTY
₹199.00 ₹179.00
THE OLD MAN AND HI...
SUDHA MURTY
₹250.00 ₹225.00
DOLLAR BAHU
SUDHA MURTY
₹250.00 ₹225.00
MAHASHWETA
SUDHA MURTY
₹250.00 ₹225.00
THE MOTHER I NEVER...
SUDHA MURTY
₹250.00 ₹225.00
RANDU AMMAKKATHAKA...
SUDHA MURTY
₹175.00 ₹157.00
JEEVITHATHINTE RAH...
SUDHA MURTY
₹150.00 ₹135.00
MAYALOKATHILE NOON...
SUDHA MURTY
₹220.00 ₹198.00
JEEVITHATHILEKKU C...
SUDHA MURTY
₹150.00 ₹135.00
THIRIKOLUTHU IRUL ...
SUDHA MURTY
₹85.00 ₹76.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0