Home / Authors
SREE NARAYANA GURU

ശ്രീ നാരായണഗുരു (1856-1928)
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഉദാരമാനുഷികദര്‍ശനത്തിലൂടെ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആധുനിക കേരളത്തിന് തുടക്കമിട്ട സന്ന്യാസിവര്യന്‍. 1856 ആഗസ്റ്റ് 20ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയില്‍ ജനിച്ചു. കൊച്ചുവിളയില്‍ മാടനാശാനും വയല്‍വാരത്തു കുട്ടിയുമാണ് അച്ഛനമ്മമാര്‍. ആത്മോപദേശശതകം, ദൈവദശകം, ശിവശതകം, ചിജ്ജടചിന്തനം, തേവാരപ്പതികങ്കള്‍, ബ്രഹ്മവിദ്യാപഞ്ചകം, അദൈ്വത ദീപിക തുടങ്ങി അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്. 1928 സെപ്തംബര്‍ 20 (1104 കന്നി 5)ന് സമാധിയടഞ്ഞു.


Books of SREE NARAYANA GURU

SREE NARAYANA GURU...
SREE NARAYAN...
₹95.00 ₹85.00
DEIVADASAKAM
SREE NARAYAN...
₹60.00 ₹54.00
STHOTHRAKRUTHIKAL
SREE NARAYAN...
₹75.00 ₹67.00
SREE NARAYANA GURU...
SREE NARAYAN...
₹3,500.00 ₹3,500.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0