Home / Authors
Sr LUCY KALAPPURA

കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരിയാണ് സ്വദേശം. അച്ഛന്‍: പരേതനായ കളപ്പുരയ്ക്കല്‍ സ്‌കറിയ, അമ്മ: റോസ. സെന്റ് തോമസ് സ്‌കൂള്‍ കരിക്കോട്ടക്കരി, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1982 ജൂണില്‍ മഠത്തില്‍ ചേര്‍ന്നു. 1985 മെയ് മാസത്തില്‍ പ്രഥമവ്രത വാഗ്ദാനം. എഫ് സി സി മാനന്തവാടി പ്രൊവിന്‍സിലെ അംഗമാണ്. ഇപ്പോള്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഗണിതാധ്യാപിക.
 


Books of Sr LUCY KALAPPURA

KARTHAVINTE NAMATH...
SR LUCY KALA...
₹250.00 ₹225.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0