Home / Authors
SONIA RAFEEK

സോണിയ റഫീക്ക് 
1978 ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് ജനനം. കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് പ്ലാന്റ് പത്തോളജിയില്‍ ബിരുദാനന്തര പഠനത്തിനു ശേഷം കൃഷിവകുപ്പില്‍ കൃഷി ഓഫീസറായി സേവനം അനുഷ്ഠിച്ചു. ആനുകാലികങ്ങളില്‍ ചെറുകഥകളും വിവര്‍ത്തനങ്ങളും ചലച്ചിത്രപഠനങ്ങളും എഴുതിവരുന്നു. ആദ്യ നോവലായ 'ഹെര്‍ബേറിയം' 2016-ലെ ഡി.സി സാഹിത്യ പുരസ്‌കാരവും നൂറനാട് ഹനീഫ പുരസ്‌കാരവും (2018) നേടുകയുണ്ടായി. കഥാസമാഹാരങ്ങള്‍: പെണ്‍കുരിശ്, ഇസ്തിരി.

പ്രധാന കൃതികള്‍
നോവല്‍
ഹെര്‍ബേറിയം, (53)
കഥ
ഇസ്തിരി


Books of SONIA RAFEEK

HERBARIUM
SONIA RAFEEK
₹225.00 ₹202.00
ISTHIRI
SONIA RAFEEK
₹110.00 ₹55.00
(53)
SONIA RAFEEK
₹240.00 ₹216.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0