Home / Authors
SITHARA S

സിതാര എസ്.
1976-ല്‍ കാസര്‍കോട്ട് ജനിച്ചു. ഗവ. ബ്രണ്ണന്‍കോളജ്, സെന്റ് സ്റ്റീഫന്‍സ് കോളജ് ദേവഗിരി, കേരള പ്രസ്സ് അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ജേര്‍ണലിസത്തില്‍ പി.ജി. ഡിപ്ലോമയും. ഇപ്പോള്‍ ജിദ്ദയില്‍ താമസം. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. ഭര്‍ത്താവ് അബ്ദുള്‍ വഹിം. മകന്‍: ഗസല്‍ മുരെക്. 6 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി ഗോള്‍ഡന്‍ ജൂബിലി യുവ സാഹിത്യപുരസ്‌കാരം, ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, കേളി വി.പി. ശിവകുമാര്‍ സ്മാരക അവാര്‍ഡ്, ദല്‍ഹി കഥാ അവാര്‍ഡ്, വനിത കഥാ അവാര്‍ഡ് എന്നിവ ലഭിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
കഥ :  വേഷപ്പകര്‍ച്ച, നൃത്തശാല, ഇടം, കറുത്ത കുപ്പായക്കാരി, കഥകള്‍ സിതാര എസ്


Books of SITHARA S

USHNAGRAHANGALUDE ...
SITHARA S
₹85.00 ₹76.00
IDAM
SITHARA S
₹35.00 ₹32.00
AGNIYUM KATAKALUM
SITHARA S
₹50.00 ₹45.00
VESHAPPAKARCHA
SITHARA S
₹45.00 ₹40.00
KARUTHA KUPPAYAKKA...
SITHARA S
₹40.00 ₹36.00
KATHAKAL - SITHARA...
SITHARA S
₹280.00 ₹252.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0