Home / Authors
SHEMI

ഷെമി
കണ്ണൂരില്‍ ജനിച്ചു. കണ്ണൂരിലെ സെന്റ് ആന്റണീസ് സ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം, കോഴിക്കോടും കോട്ടയത്തുമായി തുടര്‍വിദ്യാഭ്യാസം. ഇപ്പോള്‍ കുടുംബവുമൊത്ത് ദുബൈയില്‍ താമസം. പ്രഥമ കൃതിയായ നടവഴിയിലെ നേരുകള്‍ നന്തനാര്‍ സാഹിത്യപുരസ്‌കാരം, നൂറനാട് ഹനീഫ് സാഹിത്യപുരസ്‌കാരം, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ മികച്ച നോവലിനുള്ള അവാര്‍ഡ് എന്നിവ നേടി. പ്രവാസി ബുക്ക് ട്രസ്റ്റിന്റെ സര്‍ഗ്ഗസമീക്ഷ അവാര്‍ഡ്, ചിരന്തന സാഹിത്യപുരസ്‌കാരം, ഒരുമ ഏര്‍പ്പെടുത്തിയ വനിതാ രത്‌നം അവാര്‍ഡ്, സി.എച്ച്. മുഹമ്മദ്‌കോയ പ്രവാസി തൂലികാ പുരസ്‌കാരം, റാസല്‍ഖൈമ ചേതനയുടെ വുമണ്‍ ഓഫ് ദി ഇയര്‍ അംഗീകാരവും കേരള പന്തിരുകുലം ആര്‍ട്‌സ് അക്കാദമിയുടെ സംസ്ഥാന നോവല്‍ സാഹിത്യപുരസ്‌കാരവും ലഭിച്ചു. 

പ്രധാന കൃതികള്‍
നടവഴിയിലെ നേരുകള്‍
മലപ്പുറത്തിന്റെ മരുമകള്‍


Books of SHEMI

NADAVAZHIYILE NERU...
SHEMI
₹575.00 ₹518.00
MALAPPURATHINTE MA...
SHEMI
₹210.00 ₹189.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0