Home / Authors
SHEENA IYENGAR

ഷീന അയ്യങ്കാര്‍
കൊളംബിയ ബിസിനസ് സ്‌കൂളിലെ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍. തിരഞ്ഞെടുക്കലിനെക്കുറിച്ച് ലോകത്തിലെതന്നെ വൈദഗ്ദ്ധ്യം നേടിയവരില്‍ പ്രമുഖ. 2002-ല്‍ പ്രസിഡന്‍ഷ്യല്‍ ഏര്‍ലി കരിയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, ഫോര്‍ച്യൂണ്‍, ടൈം മാഗസിന്‍, ബി ബി സി, നാഷണല്‍ പബ്ലിക് റേഡിയോ എന്നീ പ്രമുഖ മാധ്യമങ്ങളില്‍ ഇവരുടെ രചനകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഭര്‍ത്താവ് ഗരുഡിന്റെയും മകന്‍ ഇഷാന്റെയുംകൂടെ ജീവിക്കുന്നു.


Books of SHEENA IYENGAR

THIRANJETUKKAL ENN...
SHEENA IYENG...
₹375.00 ₹337.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0