Home / Authors
SHASHI THAROOR

ശശി തരൂര്‍
1956-ല്‍ ലണ്ടനില്‍ ജനിച്ചു. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അമേരിക്കയില്‍നിന്ന് പിഎച്ച്.ഡി. ഐക്യരാഷ്ട്ര സംഘടനയില്‍ 29 വര്‍ഷം സേവനമനുഷ്ഠിച്ചശേഷം അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി വിരമിച്ചു. തിരുവനന്തപുരം ലോകസഭാമണ്ഡലത്തില്‍നിന്നും 2009-ലും 2014-ലും പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.  വിദേശകാര്യ, മാനവവിഭവശേഷി വകുപ്പുകളില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യ-സാഹിത്യേതര വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങളുടെ രചയിതാവ്. കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസ് ഉള്‍പ്പെടെ നിരവധി സാഹിത്യപുരസ്‌കാരങ്ങളും പ്രവാസി സമ്മാനും നേടിയിട്ടുണ്ട്.
 

പ്രധാന കൃതികള്‍
നോവല്‍
മഹാ(ഭാരത)കഥ
കലാപം
ബോളിവുഡ്
കഥ
ഒരു ചെറുകഥാകൃത്തിന്റെ ഏകാന്തത
ലേഖനം
ബാഗ്ദാദിലെ പുസ്തകത്തെരുവുകള്‍
പുതുയുഗം പുതു ഇന്ത്യ
ഇന്ത്യ ശാസ്ത്ര
രാഷ്ട്രീയം
ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട് 
ഇനി ഇന്ത്യ: 21-ാം നൂറ്റാണ്ടിലെ ലോകം
പ്രധാനമന്ത്രി: വൈരുധ്യങ്ങളുടെ     നായകന്‍
ചരിത്രം
ഇരുളടഞ്ഞ കാലം: ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത്
ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്


Books of SHASHI THAROOR

INDIA FROM MIDNIGH...
SHASHI THARO...
₹399.00 ₹359.10
RIOT
SHASHI THARO...
₹299.00 ₹269.00
PAX INDICA: INDIA ...
SHASHI THARO...
₹499.00 ₹449.00
SHOW BUSINESS: A N...
SHASHI THARO...
₹350.00 ₹315.00
THE ELEPHANT, THE ...
SHASHI THARO...
₹399.00 ₹359.00
SHASHI THAROOR SEL...
SHASHI THARO...
₹2,296.00 ₹1,899.00
INDIA SHASTRA (MAL...
SHASHI THARO...
₹625.00 ₹562.00
IRULADANJA KALAM -...
SHASHI THARO...
₹395.00 ₹355.00
AN ERA OF DARKNESS...
SHASHI THARO...
₹699.00 ₹629.00
NJAN ENTHUKONDU OR...
SHASHI THARO...
₹340.00 ₹306.00
PUTHUYUGAM PUTHU I...
SHASHI THARO...
₹210.00 ₹189.00
MAHA(BHARATHA)KATH...
SHASHI THARO...
₹395.00 ₹355.00
ORU CHERUKATHAKRIT...
SHASHI THARO...
₹125.00 ₹112.00
BOLLYWOOD
SHASHI THARO...
₹175.00 ₹158.00
INDIA ARDHARAATHRI...
SHASHI THARO...
₹250.00 ₹210.00
INI INDIA : IRUPAT...
SHASHI THARO...
₹295.00 ₹265.00
BAGHDADILE PUSTHAK...
SHASHI THARO...
₹100.00 ₹90.00
KALAAPAM
SHASHI THARO...
₹140.00 ₹126.00
PRADHANAMANTHRI - ...
SHASHI THARO...
₹580.00 ₹499.00
NAMMUDE LOKAM NAMM...
SHASHI THARO...
₹425.00 ₹382.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0