Home / Authors
SETHU

സേതു
എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനിച്ചു. നോവല്‍ കഥാവിഭാഗങ്ങളില്‍ 38 കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (അടയാളങ്ങള്‍), കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്നങ്ങള്‍, പാണ്ഡവപുരം), ഓടക്കുഴല്‍ അവാര്‍ഡ് (മറുപിറവി), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), വിശ്വദീപം അവാര്‍ഡ് (നിയോഗം), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്‌കാരമായ പൂത്തിരുവാതിര രാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. പാണ്ഡവപുരം ഇംഗ്ലിഷും ജര്‍മ്മനുമടക്കമുള്ള ഒമ്പത് ഭാഷകളിലും അടയാളങ്ങള്‍ അഞ്ചു ഭാഷകളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പാണ്ഡവപുരം മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായിട്ടുണ്ട്. ദീര്‍ഘ കാലം ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍
മാനായി വിരമിച്ചു. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യയുടെ ചെയര്‍മാനുമായിരുന്നു. Website: www.sethu.org. e-mail: sethu42@gmail.com

പ്രധാന കൃതികള്‍
നോവല്‍: പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍, കിരാതം, നവഗ്രഹങ്ങളുടെ തടവറ (പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊത്ത്), വനവാസം, ഏഴാംപക്കം, താളിയോല, വിളയാട്ടം, അയല്‍പക്കം, കൈമുദ്രകള്‍, കൈയൊപ്പും കൈവഴികളും, നിയോഗം, അറിയാത്ത വഴികള്‍, അരുന്ധതിയുടെ വിരുന്നുകാരന്‍, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം, അടയാളങ്ങള്‍, പെണ്ണകങ്ങള്‍, മറുപിറവി, ആലിയ
കഥകള്‍: തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങള്‍, ദൂത്, ഗുരു, പ്രഹേളികാകാണ്ഡം, സേതുവിന്റെ കഥകള്‍, ചില കാലങ്ങളില്‍ ചില ഗായത്രിമാര്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, ആദ്യാക്ഷരങ്ങള്‍


Books of SETHU

KAIMUDRAKAL
SETHU
₹295.00 ₹265.00
AALIYA
SETHU
₹320.00 ₹288.00
SETHUVINTE NALU NO...
SETHU
₹299.00 ₹269.00
ARAMATHE PENKUTTY
SETHU
₹130.00 ₹117.00
ENTE PRIYAPPETTA K...
SETHU
₹130.00 ₹117.00
ATAYALANGAL (SETHU...
SETHU
₹280.00 ₹252.00
CHILA KALANGALIL C...
SETHU
₹55.00 ₹50.00
THINKALAZCHAKALILE...
SETHU
₹40.00 ₹36.00
ENTE PRIYAPPETTA K...
SETHU
₹60.00 ₹54.00
PANDAVAPURAM
SETHU
₹140.00 ₹126.00
MATTORU DOT COM SA...
SETHU
₹65.00 ₹58.00
VILAYATTAM
SETHU
₹130.00 ₹117.00
NIYOGAM
SETHU
₹95.00 ₹85.00
KILIMOZHIKALKAPPUR...
SETHU
₹280.00 ₹252.00
PENNAKANGAL
SETHU
₹350.00 ₹315.00
MARUPIRAVI
SETHU
₹360.00 ₹324.00
PANDAVAPURAM - ENG...
SETHU
₹195.00 ₹175.00
KILIKKOODU
SETHU
₹270.00 ₹243.00
CHEKKUTTY
SETHU
₹140.00 ₹126.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0