Home / Authors
SASIKALA MENON

ശശികല മേനോന്‍
14-ാമത്തെ വയസ്സില്‍ ആദ്യ സിനിമാഗാനം സിന്ദൂരം, തുടര്‍ന്ന് അഗ്നി നക്ഷത്രം, വയനാട് തമ്പാന്‍, താരാട്ട് തുടങ്ങിയ നിരവധി സിനിമകളില്‍ ഗാനങ്ങളെഴുതി. നാടകഗാനങ്ങള്‍, ലളിതഗാനങ്ങള്‍, ഗസല്‍, നാടന്‍പാട്ട് തുടങ്ങിയ വ്യത്യസ്തമായ ഗാനശാഖകളില്‍ 120-ല്‍പരം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. 15-ഓളം ആല്‍ബങ്ങളില്‍ എഴുതി. അച്ഛന്‍ തമ്മനത്ത് വിശ്വനാഥ മേനോന്‍, അമ്മ: മാലതീ മേനോന്‍, ഭര്‍ത്താവ്: എന്‍. വേണുഗോപാല്‍, മക്കള്‍: ലക്ഷ്മി, വിഘ്‌നേശ്, ഛവി വിഘ്‌നേശ്. വിദ്യാഭ്യാസം: ബിരുദാനന്തര ബിരുദം--സംസ്‌കൃതം, മലയാളം.


Books of SASIKALA MENON

VISWAROOPAM - SASI...
SASIKALA MEN...
₹100.00 ₹90.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0