Home / Authors
SARA THOMAS

സാറാ തോമസ്
1934 സെപ്റ്റംബര്‍ 14-ന് ജനിച്ചു. പിതാവ്: വര്‍ക്കി എം. മാത്യു. മാതാവ്: സാറാമ്മ. ബി.എസ്‌സി. ബിരുദം. 1969-ല്‍ ആദ്യനോവല്‍ ജീവിതമെന്ന നദി പ്രസിദ്ധപ്പെടുത്തി. നാര്‍മടിപ്പുടവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന, മുറിപ്പാടുകള്‍ എന്നീ നോവലുകള്‍ ചലച്ചിത്രമായി. മുറിപ്പാടുകളുടെ ചലച്ചിത്രാവിഷ്‌കാരമായ 'മണിമുഴക്ക'ത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പ്രാദേശിക ചലച്ചിത്രത്തിനുള്ള രജതകമലവും ലഭിച്ചു. നാര്‍മടിപ്പുടവ ടി വി സീരിയലാക്കിയിട്ടുണ്ട്. നോവല്‍, കഥാവിഭാഗങ്ങളിലായി ഇരുപത്തിയഞ്ചിലധികം കൃതികള്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി, കേരള ഫിലിം സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, തിരുവനന്തപുരം ദൂരദര്‍ശന്റെ ഫിലിം സ്‌കാനിങ് കമ്മിറ്റി ഇവയില്‍ അംഗമായിരുന്നു.

പ്രധാന കൃതികള്‍
നോവല്‍
മുറിപ്പാടുകള്‍, ദൈവമക്കള്‍, ഉണ്ണിമായയുടെ കഥ, ഗ്രഹണം, നീലക്കുറിഞ്ഞികള്‍, ചുവക്കുംനേരം, പെണ്‍മനസ്സുകള്‍, വലക്കാര്‍, അഗ്നിശുദ്ധി, നാര്‍മടിപ്പുടവ

കഥ
തെളിയാത്ത കൈരേഖകള്‍, സ്ത്രീപക്ഷകഥകള്‍, എന്റെ പ്രിയപ്പെട്ട കണ്ണാന്തളിപ്പൂക്കള്‍


Books of SARA THOMAS

UNNIMAYAYUTE KATHA
SARA THOMAS
₹150.00 ₹135.00
VALAKKAR
SARA THOMAS
₹180.00 ₹90.00
PENNMANASSUKAL
SARA THOMAS
₹110.00 ₹99.00
ENTE PRIYAPPETTA K...
SARA THOMAS
₹160.00 ₹144.00
NAARMADIPPUDAVA
SARA THOMAS
₹195.00 ₹175.00
DEIVAMAKKAL
SARA THOMAS
₹275.00 ₹248.00
SARA THOMASINTE MO...
SARA THOMAS
₹150.00 ₹135.00
UNNIMAYAYUTE KATHA
SARA THOMAS
₹240.00 ₹216.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0