Home / Authors
SANTHOSH ECHIKKANAM

സന്തോഷ് ഏച്ചിക്കാനം
കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ചു. കെ. ശ്യാമള, എ.സി. ചന്ദ്രന്‍ നായര്‍ എന്നിവര്‍ മാതാപിതാക്കള്‍. 2008-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം കഥയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ നേടി. കഥകള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തിരക്കഥാകൃത്തുകൂടിയാണ്. ഭാര്യ: ഡോ. ജല്‍സ. മകന്‍: മഹാദേവന്‍.

പ്രധാന കൃതികള്‍
കഥ

ശ്വാസം, കൊമാല, നരനായും പറവയായും, കഥകള്‍, ബിരിയാണി, ഒരു ചിത്രകഥയിലെ നായാട്ടുകാരും കഥാപാത്രങ്ങളും പങ്കെടുത്തവരും
ഓര്‍മ്മ
മലബാര്‍ വിസിലിങ് ത്രഷ്
യാത്രാവിവരണം
പാറക്കല്ലോ ഏതന്‍സ്‌


Books of SANTHOSH ECHIKKANAM

MALABAR WHISTLING ...
SANTHOSH ECH...
₹80.00 ₹72.00
SWAASAM
SANTHOSH ECH...
₹90.00 ₹81.00
BIRIYANI
SANTHOSH ECH...
₹110.00 ₹99.00
ENTE PRIYAPPETTA K...
SANTHOSH ECH...
₹220.00 ₹198.00
KOMALA
SANTHOSH ECH...
₹99.00 ₹89.00
NARANAYUM PARAVAYA...
SANTHOSH ECH...
₹60.00 ₹54.00
ENMAKAJE PADANANGA...
SANTHOSH ECH...
₹60.00 ₹54.00
KATHAKAL - SANTHOS...
SANTHOSH ECH...
₹260.00 ₹234.00
PARAKKALLO ATHENS
SANTHOSH ECH...
₹140.00 ₹126.00
ORU CHITHRAKATHAYI...
SANTHOSH ECH...
₹180.00 ₹162.00
BIRIYANI AND OTHER...
SANTHOSH ECH...
₹199.00 ₹179.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0