Home / Authors
S HAREESH

എസ് ഹരീഷ്
കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ ജനിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് ലഭിച്ച രസവിദ്യയുടെ ചരിത്രം ആദ്യ കഥാസമാഹാരം. തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കഥാപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. 2016-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ആദം എന്ന കഥാസമാഹാരത്തിനു ലഭിച്ചു. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി.

പ്രധാന കൃതികള്‍
നോവല്‍
മീശ
കഥ
ആദം, അപ്പന്‍


Books of S HAREESH

AADAM
S HAREESH
₹125.00 ₹112.00
APPAN
S HAREESH
₹125.00 ₹112.00
MEESA
S HAREESH
₹340.00 ₹306.00
RASAVIDYAYUDE CHAR...
S HAREESH
₹90.00 ₹81.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0