Home / Authors
RAMACHANDRAN A

എ. രാമച്രന്ദൻ

1935-ൽ തിരുവനന്തപുരം ജില്ലയിെല ആറ്റിങ്ങലിൽ ജനിച്ചു. അച്ഛൻ പി. അച്യുതൻ നായർ. അമ്മ എസ്.െജ. ഭാർഗ്ഗവിയമ്മ. 1957-ൽ േകരള സർവ്വകലാശാലയിൽനിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം േനടിയ േശഷം 1961-ൽ വിശ്വഭാരതി (ശാന്തിനിേകതൻ) സർവ്വകലാശാലയിൽ നിന്നും െെഫൻ ആർട്‌സിൽ ഡിപ്ലോമ േനടി. 1961 മുതൽ 1964 വെര േകരളത്തിെല ചുമർചി്രതങ്ങെളക്കുറിച്ച് ശാന്തിനിേകതനിൽ ഗേവഷണം നടത്തി.  1965-ൽ ജാമിയ മില്ലിയ സർവ്വകലാശാലയിൽ ചി്രതകലാദ്ധ്യാപകനായി. 1992-ൽ ചി്രതകലാവിഭാഗം േമധാവിയായിരിെക്ക സ്വേമധയാ േജാലിയിൽനിന്നും വിരമിച്ചു. 1969ലും 1973ലും ചി്രതകലയ്ക്കുള്ള േദശീയ പുരസ്‌കാരവും 1993-ൽ ന്യൂഡൽഹി സാഹിത്യകല പരിഷത്ത് സമ്മാനവും 2000-ത്തിൽ വിശ്വഭാരതി സർവ്വകലാശാലയുെട ഗഗേന്രന്ദനാഥ് പുരസ്‌കാരവും 2003-െല രാജാരവിവർമ്മ പുരസ്‌കാരവുമടക്കം നിരവധി പുരസ്‌കാരങ്ങൾ േനടിയ രാമച്രന്ദെന 2005-ൽ  പദ്മഭൂഷൺ 

നൽകി ആദരിച്ചു. 1978-ലും 1980-ലും പുസ്തകങ്ങളുെട ചി്രതരചനയ്ക്ക് ജപ്പാനിൽ നിന്നും േനാമ പുരസ്‌കാരം ലഭിച്ചു. ഇേപ്പാൾ ഡൽഹിയിൽ സ്ഥിരതാമസം. ഭാര്യ ചേമലിയും ചി്രതകാരിയാണ്.

 


Books of RAMACHANDRAN A

JEEVAREKHAKAL
RAMACHANDRAN...
₹250.00 ₹225.00
CHANTHUKUTANHORU S...
RAMACHANDRAN...
₹290.00 ₹261.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0