Home / Authors
RAJEEVAN T P

ടി.പി. രാജീവന്‍
1959 ജൂണ്‍ 30-ന് കോഴിക്കോട് ജില്ലയില്‍ മലയോര ഗ്രാമമായ പാലേരിയില്‍ ജനിച്ചു. വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ചനാള്‍, പുറപ്പെട്ടുപോകുന്ന വാക്ക്, അതേ ആകാശം അതേ ഭൂമി, വിരുന്നുവന്ന വാക്ക്, പാലേരി മാണിക്യം, പ്രണയശതകം, ദീര്‍ഘകാലം, കെ.ടി.എന്‍. കോട്ടൂര്‍-എഴുത്തും ജീവിതവും, Undying echos of Silence (Novel), He who was gone thus, Kannaki (Poems), Third Word; Post Socialist Poetry (Editor) തുടങ്ങിയവ കൃതികള്‍. കവിതകള്‍ 14 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ഫെലോഷിപ്പ് (2004), അയോവ സര്‍വ്വകലാശാലയുടെ ഹോണററി ഫെലോ ഇന്‍ റൈറ്റിങ് ബിരുദം, ന്യൂയോര്‍ക്കിലെ ലെഡിങ് ഹൗസ് ഫൗണ്ടേഷന്റെ റൈറ്റര്‍ ഇന്‍-റസിഡന്‍സ് ഫെലോഷിപ്പ്, റോക് ഫെല്ലര്‍ ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ്, ഷാങ്ഘായ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ :  ക്രിയാശേഷം
കവിത :  വയല്‍ക്കരെ ഇപ്പോഴില്ലാത്ത


Books of RAJEEVAN T P

KORITHARICHA NAL
RAJEEVAN T P
₹45.00 ₹40.00
VAYALKKARE IPPOZHI...
RAJEEVAN T P
₹100.00 ₹90.00
PALERI MANIKYAM OR...
RAJEEVAN T P
₹240.00 ₹216.00
KRIYASESHAM
RAJEEVAN T P
₹240.00 ₹216.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0