Home / Authors
RAFEEQ AHAMAD

റഫീക്ക് അഹമ്മദ്
കവി, ഗാനരചയിതാവ്, നോവലിസ്റ്റ്. കവിതയ്ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, പി. കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍. ഗാനരചനയ്ക്ക് അഞ്ചുതവണ കേരളസര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ്. തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ താമസം.

പ്രധാന കൃതികള്‍
കവിത
പാറയില്‍ പണിഞ്ഞത്, ആള്‍മറ, ഗ്രാമവൃക്ഷത്തിലെ വവ്വാല്‍, മെരുക്കപ്പട്ടിക
ലേഖനം
ഈ ചില്ലയില്‍നിന്ന്


Books of RAFEEQ AHAMAD

EE CHILLAYILNINNU
RAFEEQ AHAMA...
₹90.00 ₹81.00
GRAMAVRUKSHATHILE ...
RAFEEQ AHAMA...
₹45.00 ₹40.00
THORAAMAZHA
RAFEEQ AHAMA...
₹40.00 ₹36.00
MERUKKAPPATTIKA
RAFEEQ AHAMA...
₹85.00 ₹76.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0