Home / Authors
R K NARAYAN

ആര്‍ കെ നാരായണ്‍ (1906-2001)
ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരില്‍ പ്രമുഖനായ രാസിപുരം കൃഷ്ണസ്വാമി അയ്യര്‍ നാരായണ്‍ (ആര്‍.കെ.നാരായണ്‍) 1906-ഒക്‌ടോബര്‍ 10-ന് ചെന്നൈയില്‍ ജനിച്ചു. 1935-ല്‍ പ്രസിദ്ധീകരിച്ച സ്വാമി ആന്‍ഡ് ഹിസ് ഫ്രണ്ട്‌സ് ആണ് ആദ്യനോവല്‍. സാങ്കല്പിക ഗ്രാമമായ 'മാല്‍ഗുഡി'യെയും അവിടത്തെ ജനങ്ങളെയും പശ്ചാത്തലമാക്കി പതിന്നാല് നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. 'ദി ഡാര്‍ക്ക്' റൂം, ദി ഗൈഡ്, ദി ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ്, ദി മാന്‍ ഈറ്റര്‍ ഓഫ് മാല്‍ഗുഡി തുടങ്ങിയവയാണ് പ്രശസ്തങ്ങളായ നോവലുകള്‍. നോവല്‍, ചെറുകഥ, സ്മരണ, യാത്രാവിവരണം, ഇതിഹാസ-പുരാണകഥകളുടെ പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി ഇരുപത്തിയഞ്ചിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ദി ഗൈഡി'ന് 1960-ലെ സാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചു. 1989-ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ആര്‍.കെ. നാരായണ്‍നെ രാഷ്ട്രം പത്മഭൂഷണ്‍ (1964), പത്മവിഭൂഷണ്‍ (2000) ബഹുമതികള്‍ നല്കി ആദരിച്ചിട്ടുണ്ട്. 2001 മെയ് 13-ന് അന്തരിച്ചു.

പ്രധാന കൃതികള്‍
കഥ
മാല്‍ഗുഡിദിനങ്ങള്‍
നോവല്‍
വഴികാട്ടി, ഇരുട്ടുമുറി, മാല്‍ഗുഡിയിലെ കടുവ, മഹാത്മാവിനെ കാത്ത്, സ്വാമിയും കൂട്ടുകാരും, മാല്‍ഗുഡിയിലെ നരഭോജി
ആത്മകഥ
എന്റെ ദിനങ്ങള്‍


Books of R K NARAYAN

MALGUDIYILE KADUVA
R K NARAYAN
₹170.00 ₹153.00
MALGUDI DINANGAL
R K NARAYAN
₹270.00 ₹243.00
VAZHIKATTI
R K NARAYAN
₹190.00 ₹171.00
ENTE DINANGAL
R K NARAYAN
₹220.00 ₹198.00
MAHATMAVINE KATHU
R K NARAYAN
₹250.00 ₹225.00
SWAMIYUM KOOTTUKAR...
R K NARAYAN
₹210.00 ₹189.00
MALGUDIYILE NARABH...
R K NARAYAN
₹240.00 ₹216.00
A TIGER FOR MALGUD...
R K NARAYAN
₹165.00 ₹148.50
MALGUDI DAYS
R K NARAYAN
₹200.00 ₹180.00
THE GUIDE
R K NARAYAN
₹195.00 ₹175.00
SWAMI AND FRIENDS
R K NARAYAN
₹165.00 ₹148.00
THE VENDOR OF SWEE...
R K NARAYAN
₹150.00 ₹135.00
THE PAINTER OF SIG...
R K NARAYAN
₹165.00 ₹148.00
GRANDMOTHER'S TALE
R K NARAYAN
₹136.00 ₹122.00
MR. SAMPATH THE PR...
R K NARAYAN
₹150.00 ₹135.00
THE ENGLISH TEACHE...
R K NARAYAN
₹175.00 ₹157.00
WAITING FOR THE MA...
R K NARAYAN
₹160.00 ₹144.00
THE FINANCIAL EXPE...
R K NARAYAN
₹150.00 ₹135.00
TALKATIVE MAN
R K NARAYAN
₹135.00 ₹121.00
UNDER THE BANYAN T...
R K NARAYAN
₹150.00 ₹135.00
THE DARK ROOM
R K NARAYAN
₹165.00 ₹148.00
THE WORLD OF NAGAR...
R K NARAYAN
₹145.00 ₹130.00
THE MAN EATER OF M...
R K NARAYAN
₹175.00 ₹157.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0