Home / Authors
PUNATHIL KUNJABDULLA

പുനത്തില്‍ കുഞ്ഞബ്ദുള്ള (1940-2017)
1940-ല്‍ ജനിച്ചു. അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി. നോവല്‍, കഥകള്‍, നോവെലറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി 35 കൃതികള്‍. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.  2017 ഒക്‌ടോബര്‍ 27-ന് അന്തരിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ :  അഗ്നിക്കിനാവുകള്‍, കന്യാവനങ്ങള്‍, കലീഫ, ക്യാമറക്കണ്ണുകള്‍, ദുഃഖിതര്‍ക്ക് ഒരു പൂമരം, നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊത്ത്), പരലോകം, പുനത്തിലിന്റെ നോവെല്ലകള്‍, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍, മരുന്ന്, മേഘക്കുടകള്‍, സ്മാരകശിലകള്‍, സംഘം, കിച്ചണ്‍ മാനിഫെസ്റ്റോ
കഥകള്‍ :  അകമ്പടിക്കാരില്ലാതെ, എന്റെ കാമുകിമാരും മറ്റു കഥകളും, എന്റെ പ്രിയപ്പെട്ട കഥകള്‍, ജൂതന്മാരുടെ ശ്മശാനം, തിരഞ്ഞെടുത്ത കഥകള്‍, നരബലി, നീലനിറമുള്ള തോട്ടം, പുനത്തിലിന്റെ 101 കഥകള്‍, പുനത്തിലിന്റെ കഥകള്‍, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകള്‍, മുയലുകളുടെ നിലവിളി, വിഭ്രാമകകാണ്ഡം, സതി, ക്ഷേത്രവിളക്കുകള്‍, സൈക്കിള്‍ സവാരി, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം
അനുഭവങ്ങള്‍ : കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, ഡോക്ടര്‍ അകത്തുണ്ട്
ആത്മകഥ :  നഷ്ടജാതകം
ഓര്‍മ്മക്കുറിപ്പുകള്‍ :  നടപ്പാതകള്‍, മരുന്നിനുപോലും തികയാത്ത ജീവിതം, യാത്ര, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍, എന്റെ സ്വത്വാന്വേഷണ പരീക്ഷകള്‍


Books of PUNATHIL KUNJABDULLA

MARUNNU
PUNATHIL KUN...
₹260.00 ₹234.00
KITCHEN MANIFESTO
PUNATHIL KUN...
₹60.00 ₹54.00
VOLGAYIL MANHU PEY...
PUNATHIL KUN...
₹55.00 ₹30.00
PUNATHIL KUNJABDUL...
PUNATHIL KUN...
₹950.00 ₹855.00
ENTE PRIYAPPETTA K...
PUNATHIL KUN...
₹150.00 ₹135.00
NASHTA JATHAKAM
PUNATHIL KUN...
₹210.00 ₹189.00
PUNATHILINTE NOVEL...
PUNATHIL KUN...
₹150.00 ₹135.00
SMARAKA SILAKAL
PUNATHIL KUN...
₹250.00 ₹225.00
KSHETHRAVILAKKUKAL
PUNATHIL KUN...
₹75.00 ₹68.00
KURE STHREEKAL
PUNATHIL KUN...
₹85.00 ₹76.00
ENTE KAMUKIMAARUM ...
PUNATHIL KUN...
₹50.00 ₹45.00
PUNATHILINTE 101 K...
PUNATHIL KUN...
₹225.00 ₹202.00
MARUNNINU POLUM TH...
PUNATHIL KUN...
₹275.00 ₹247.00
ENTE SWATHYANWESHA...
PUNATHIL KUN...
₹75.00 ₹68.00
CYCLE SAVAARI
PUNATHIL KUN...
₹50.00 ₹45.00
KANYAVANANGAL
PUNATHIL KUN...
₹75.00 ₹68.00
PARALOKAM
PUNATHIL KUN...
₹270.00 ₹243.00
PUNATHILIENTE YAAT...
PUNATHIL KUN...
₹175.00 ₹157.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0