Toll free: +91 9846 221331 | E-mail: customercare@dcbookshop.net
Welcome Guest Login Sign Up
Home / Authors
BALACHANDRAN CHULLIKKAD

ബാലചന്ദ്രന്‍ ചുള്ളിക്കാട്
1957-ല്‍ പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദമെടുത്തു. 1997-ല്‍ സ്വീഡിഷ് സര്‍ക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്‌സ് യൂണിയന്റെയും നോബല്‍ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡന്‍ സന്ദര്‍ശിച്ച പത്തംഗ ഇന്ത്യന്‍ സാഹിത്യകാരസംഘത്തില്‍ അംഗമായിരുന്നു. 1997-ല്‍ സ്വീഡനിലെ ഗോട്ടെന്‍ബര്‍ഗ് നഗരത്തില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് അന്താരാഷ്ട്ര സാഹിത്യസമ്മേളനത്തില്‍ ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു. 1998-ല്‍ അമേരിക്കയിലെ റോച്ചസ്റ്ററില്‍ നടന്ന 'ഫൊക്കാനാ' സാഹിത്യസമ്മേളനത്തില്‍ പങ്കെടുത്തു. 2000-ത്തില്‍ പുറത്തിറങ്ങിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ 2001-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി എങ്കിലും അവാര്‍ഡ് സ്വീകരിച്ചില്ല. 

പ്രധാന കൃതികള്‍
കവിത
പതിനെട്ടു കവിതകള്‍, അമാവാസി, ഗസല്‍, ഡ്രാക്കുള, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയകവിതകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാ പരിഭാഷകള്‍, പ്രതിനായകന്‍
സ്മരണ
ചിദംബരസ്മരണ
നോവല്‍
ഹിരണ്യം


Books of BALACHANDRAN CHULLIKKAD

BALACHANDRAN CHULL...
₹55.00 ₹49.00
PATHINETTU KAVITHA...
₹70.00 ₹63.00
RAKTHAKINNARAM - 6...
₹150.00 ₹135.00
AMAVASI
₹40.00 ₹36.00
BALACHANDRAN CHULL...
₹280.00 ₹252.00
DRACULA (BALACHAND...
₹50.00 ₹45.00
CHIDAMBARASMARANA
₹175.00 ₹157.00
GHAZAL
₹45.00 ₹40.00
PRATHINAYAKAN
₹70.00 ₹63.00
HIRANYAM
₹60.00 ₹54.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2019, DC Books. All rights reserved
Powered by