Home / Authors
PROF A SREEDHARA MENON

പ്രൊഫ എ ശ്രീധരമേനോന്‍ (1925-2010)
1925 ഡിസംബര്‍ 18-ന് എറണാകുളത്ത് ജനനം. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ എം.എ. ബിരുദം. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ സ്‌പെഷ്യലൈസേഷനോടെ രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദം. കേരള സംസ്ഥാന ഗസറ്റി യേഴ്‌സ് എഡിറ്റര്‍ (1958-'68), കേരളസര്‍വ്വകലാശാലയുടെ രജിസ്ട്രാര്‍ (1968-'77), കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യു ജി സി വിസിറ്റിങ് പ്രൊഫസര്‍ (1978-'79). 1980-ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു. ദക്ഷിണേന്ത്യന്‍ ചരിത്രകോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷപദവി വഹിച്ചു. A Survey of Kerala History, Kerala and Freedom Struggle, Cultural Heritage of Kerala,, കേരളചരിത്രം, കേരളസംസ്‌കാരം തുടങ്ങി ഇരുപത്തിയഞ്ചിലേറെ കൃതികള്‍. 2010 ജൂലൈയില്‍ നിര്യാതനായി.

പ്രധാന കൃതികള്‍
കേരളചരിത്രശില്പികള്‍, കേരളവും സ്വാതന്ത്ര്യസമരവും, സ്വതന്ത്രതിരുവിതാംകൂര്‍ വാദവും സര്‍ സി.പി. എന്ന വില്ലനും-വിട്ടുപോയ കണ്ണികള്‍, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, സര്‍ സി. പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, സര്‍ സി. പി.യും സ്വതന്ത്രതിരുവിതാംകൂറും ചരിത്രരേഖകളിലൂടെ, പുന്നപ്രവയലാറും കേരളചരിത്രവും, കേരളചരിത്രം, കേരളസംസ്‌കാരം, കേരളരാഷ്ട്രീയചരിത്രം (1885-1957), ഇന്ത്യാചരിത്രം - 1, ഇന്ത്യാചരിത്രം - 2, Kerala and Freedom Struggle, Triumph and Tragedy in Travancore, A Survey of Kerala History, Cultural Heritage of Kerala, Kerala History and Its Makers, The Legacy of Kerala, Political History of Modern Kerala


Books of PROF A SREEDHARA MENON

THE LEGACY OF KERA...
PROF A SREED...
₹110.00 ₹99.00
KERALA HISTORY AND...
PROF A SREED...
₹230.00 ₹207.00
KERALACHARITHRA SI...
PROF A SREED...
₹250.00 ₹175.00
CULTURAL HERITAGE ...
PROF A SREED...
₹325.00 ₹292.00
SIR C P THIRUVITHA...
PROF A SREED...
₹599.00 ₹539.00
KERALA RASHTREEYA ...
PROF A SREED...
₹80.00 ₹72.00
KERALAVUM SWATHANT...
PROF A SREED...
₹160.00 ₹144.00
KERALA SAMSKARAM
PROF A SREED...
₹195.00 ₹175.00
INDIA CHARITHRAM (...
PROF A SREED...
₹250.00 ₹225.00
A SURVEY OF KERALA...
PROF A SREED...
₹399.00 ₹359.00
KERALACHARITHRAM
PROF A SREED...
₹399.00 ₹360.00
INDIACHARITHRAM
PROF A SREED...
₹699.00 ₹629.00
POLITICAL HISTORY ...
PROF A SREED...
₹125.00 ₹112.00
TRIUMPH AND TRAGED...
PROF A SREED...
₹450.00 ₹405.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0