Home / Authors
PREMCHAND

പ്രേംചന്ദ്
ചലച്ചിത്രനിരൂപകന്‍. മാധ്യമപ്രവര്‍ത്തകന്‍. കോഴിക്കോട് ജില്ലയിലെ പടിഞ്ഞാറെ നടക്കാവില്‍ ജനിച്ചു. പിതാവ്: പൊറ്റങ്ങാടി ചന്തു, മാതാവ്: തുളസി. 1977 മുതല്‍ വജ്ര, ഡയലഗോ തുടങ്ങിയ ഫിലിം സൊസൈറ്റികളുടെ സംഘാടനത്തിലൂടെ ചലച്ചിത്ര രംഗത്തെത്തി. ഇക്കാലത്തുതന്നെയാണ് സിനിമാനിരൂപണവും ആരംഭിച്ചത്. 1986 മുതല്‍ മാതൃഭൂമിയില്‍ മാധ്യമപ്രവര്‍ത്തകനായി. ദീര്‍ഘകാലം ചിത്രഭൂമിയുടെ എഡിറ്ററായിരുന്നു. അന്താരാഷ്ട്ര ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അംഗമാണ്. ഐ എഫ് എഫ് ഐ; ഐ എഫ് എഫ് കെ, സാന്‍ സെബാസ്റ്റിയന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം(സ്‌പെയിന്‍) തുടങ്ങി അമ്പതിലേറെ ചലച്ചിത്രോത്സവങ്ങളില്‍ പങ്കാളിയായി. നൂറ്റാണ്ടിന്റെ മൗനങ്ങള്‍, കാഴ്ചയുടെ ഭൂപടം എന്നിവയാണ് പുസ്തകങ്ങള്‍. തിരക്കഥാകൃത്തായ ദീദി ദാമോദരനാണ് ജീവിതപങ്കാളി. ഇപ്പോള്‍ മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ അസി. എഡിറ്റര്‍.


Books of PREMCHAND

MANGALASOOTHRAM
PREMCHAND
₹30.00 ₹27.00
MARIKKATHA NAKSHAT...
PREMCHAND
₹170.00 ₹153.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0