Home / Authors
PHILIPOSE MAR CHRYSOSTOM

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
1918 ഏപ്രില്‍ 27-ന് കല്ലൂപ്പാറ കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ കശ്ശീശ്ശയുടെയും ശോശാമ്മയുടെയും മകനായി ജനിച്ചു. ആലുവ യു.സി. കോളജ്, ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കര്‍ണ്ണാടകയിലെ അങ്കോളയില്‍  മിഷന്‍ പ്രവര്‍ത്തനം. 1944-ല്‍ ശെമ്മാശ്ശ-കശ്ശീശ്ശ പട്ടങ്ങള്‍ ലഭിച്ചു. 1953-ല്‍ എപ്പിസ്‌കോപ്പയായി. തുടര്‍ന്ന് ഇംഗ്ലണ്ടിലെ കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളജില്‍ ഉപരിപഠനം. കോട്ടയം മാര്‍ത്തോമ്മാ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍, ക്രൈസ്തവ സഭാ കൗണ്‍സിലിന്റെ ദേശീയ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. ലോക സഭാ കൗണ്‍സിലിന്റെ ഇവാന്‍സ്റ്റണ്‍ ജനറല്‍ അസംബ്ലിയിലും രണ്ടാം വത്തിക്കാന്‍ സമ്മേളനത്തിലും പങ്കെടുത്തു. 1999-ല്‍ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു. 2007 ഒക്ടോബര്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞു. ക്രൈസ്തവസഭകളില്‍ ഏറ്റവും കൂടുതല്‍ കാലം മെത്രാന്‍ പദവിയില്‍ ഇരുന്ന വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തം. ഇപ്പോള്‍ വലിയ മെത്രാപ്പോലീത്തയായി മാരാമണ്ണില്‍ വിശ്രമജീവിതം.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
തിരുഫലിതങ്ങള്‍
ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മകഥകള്‍
എന്റെ ബാല്യകാല സ്മരണകള്‍ 
ആത്മകഥ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം 
കാന്‍സര്‍ എന്ന അനുഗ്രഹം
ക്രിസോസ്റ്റം നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും


Books of PHILIPOSE MAR CHRYSOSTOM

ATHMAKATHA - PHILI...
PHILIPOSE MA...
₹175.00 ₹157.00
CANCER ENNA ANUGRA...
PHILIPOSE MA...
₹125.00 ₹113.00
ATHMAKATHA - PHILI...
PHILIPOSE MA...
₹180.00 ₹175.00
ENTE BALYAKALASMAR...
PHILIPOSE MA...
₹95.00 ₹85.00
GLIMPSES OF MY LIF...
PHILIPOSE MA...
₹195.00 ₹175.00
THIRUPHALITHANGAL
PHILIPOSE MA...
₹90.00 ₹81.00
CHRISOSTAM PARANJA...
PHILIPOSE MA...
₹99.00 ₹90.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0