Home / Authors
PERUMAL MURUKAN

പെരുമാള്‍ മുരുകന്‍
അറിയപ്പെടുന്ന തമിഴ്കവിയും എഴുത്തുകാരനും. ആറു നോവലുകളും നാലു ചെറുകഥാസമാഹാരങ്ങളും നാലു കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു നോവലുകള്‍ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയത് ഏറെ പ്രശസ്തി നേടി. സീസണ്‍സ് ഓഫ് ദ പാം 2005-ലെ പ്രശസ്തമായ കിരിയമ്മ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. കറന്റ് ഷോ ആണ് രണ്ടാമതു പരിഭാഷ ചെയ്യപ്പെട്ട പുസ്തകം. കഥാസമ്മാനവും തമിഴ്‌നാട് സര്‍ക്കാരിന്റെ ഒട്ടനവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കോളജ് അദ്ധ്യാപകനായി ജോലിചെയ്യുന്നു.

പ്രധാന കൃതികള്‍
അര്‍ദ്ധനാരീശ്വരന്‍
കീഴാളന്‍
ശിന്നകറപ്പസാമി


Books of PERUMAL MURUKAN

ARDHANAREESWARAN
PERUMAL MURU...
₹210.00 ₹189.00
KEEZHALAN
PERUMAL MURU...
₹290.00 ₹261.00
SINNAKARAPPASAMI
PERUMAL MURU...
₹150.00 ₹135.00
ERIVEYIL
PERUMAL MURU...
₹200.00 ₹180.00
SHAKTHIVEL
PERUMAL MURU...
₹80.00 ₹72.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0