Home / Authors
PAVITHRAN THEEKKUNNI

പവിത്രന്‍ തീക്കുനി
കോഴിക്കോട് ജില്ലയിലെ തീക്കുനിയില്‍ 1974-ല്‍ ജനിച്ചു. എസ്.എസ്.എല്‍.സി.യും പി.ഡി.സി.യും ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായി. ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജീവിതസാഹചര്യങ്ങളെത്തുടര്‍ന്ന് വിവിധ തൊഴിലുകളിലേര്‍പ്പെട്ടു. മുറിവുകളുടെ വസന്തം, രക്തകാണ്ഡം, കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍, ഭൂപടങ്ങളില്‍ ചോര പെയ്യുന്നു, വീട്ടിലേക്കുള്ള വഴികള്‍, ആളുമാറിപ്പോയൊരാള്‍, കുരുതിക്കുമുമ്പ്, നമ്മള്‍ക്കിടയില്‍, നിലവിളിക്കുന്ന്, മൂന്നാംനിലയിലെ ഏഴാംനമ്പര്‍ മുറി എന്നീ സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആശാന്‍ പുരസ്‌കാരം, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ 2005-ലെ കനകശ്രീ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ് തുടങ്ങി അനേകം ബഹുമതികള്‍ക്കര്‍ഹനായി.

പ്രധാന കൃതികള്‍
തീക്കുനിക്കവിതകള്‍, കുരുതിക്കുമുമ്പ്, നമ്മള്‍ക്കിടയില്‍, നിലവിളിക്കുന്ന്, മൂന്നാംനിലയിലെ ഏഴാംനമ്പര്‍ മുറി, സീതയും പര്‍ദ്ദയും ശീര്‍ഷകമില്ലാത്ത കവിതകളും


Books of PAVITHRAN THEEKKUNNI

MOONNAM NILAYILE E...
PAVITHRAN TH...
₹45.00 ₹40.00
SEETHAYUM PARDAYUM...
PAVITHRAN TH...
₹100.00 ₹90.00
THEEKKUNIKKAVITHAK...
PAVITHRAN TH...
₹160.00 ₹144.00
NILAVILIKKUNNU
PAVITHRAN TH...
₹55.00 ₹50.00
NILAVILIKKUNNU
PAVITHRAN TH...
₹55.00 ₹50.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0