Home / Authors
PAULO COELHO

പൗലോ കൊയ്‌ലോ
ലോകപ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍. 1947-ല്‍ റിയൊദെ ജനേറോയില്‍ ജനിച്ചു. നാടകകൃത്തും നാടകസംവിധായകനുമായിരുന്നു. പോപ്പ്ഗായകസംഘങ്ങള്‍ക്കുവേണ്ടി പാട്ടുകളെഴുതിയിരുന്നു. പിന്നീട് പത്രപ്രവര്‍ത്തകനായും ടെലിവിഷന്‍ സീരിയലിന്റെ തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ 81 ഭാഷകളിലായി 225 മില്യനിലധികം കോപ്പികള്‍ വിറ്റഴിഞ്ഞു. 2007-ല്‍ യുണൈറ്റഡ് നേഷന്‍സ് സമാധാനത്തിനുള്ള സേശവാഹകനായി അദ്ദേഹത്തെ നിയമിച്ചു. ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രന്ഥത്തിന്റെ (ആല്‍കെമിസ്റ്റ്) കര്‍ത്താവെന്ന നിലയില്‍ 2009-ല്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി.

പ്രധാന കൃതികള്‍
നോവല്‍
ആല്‍കെമിസ്റ്റ്, ഫിഫ്ത് മൗണ്ടന്‍, സഹീര്‍, വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു, പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി, ഇലവന്‍ മിനിറ്റ്‌സ്, വിജയി ഏകനാണ്, ബ്രിഡ, ചെകുത്താനും ഒരു പെണ്‍കിടാവും, വാല്‍കൈറീസ്: ദേവദൂതികളുമായൊരു സമാഗമം, പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി, അലെഫ്, അക്രയില്‍നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍, അഡല്‍റ്റ്‌റി, ഒഴുകുന്ന പുഴപോലെ, ചാരസുന്ദരി, ഹിപ്പി, ദര്‍ശനം, വെളിച്ചത്തിന്റെ പോരാളികള്‍, തീര്‍ത്ഥാടനം.


Books of PAULO COELHO

ACCRAYILNINNUM KAN...
PAULO COELHO
₹199.00 ₹179.00
PAULO COELHO BOOKS...
PAULO COELHO
₹1,800.00 ₹1,600.00
ADULTERY
PAULO COELHO
₹299.00 ₹269.00
ADULTERY (MALAYALA...
PAULO COELHO
₹299.00 ₹269.00
OZHUKUNNA PUZHAPOL...
PAULO COELHO
₹210.00 ₹189.00
CHARASUNDARI
PAULO COELHO
₹199.00 ₹179.00
ALCHEMIST [MALAYAL...
PAULO COELHO
₹190.00 ₹171.00
ZAHIR - [MALAYALAM...
PAULO COELHO
₹260.00 ₹234.00
VERONICA MARIKKAN ...
PAULO COELHO
₹175.00 ₹157.00
ELEVEN MINUTES (MA...
PAULO COELHO
₹210.00 ₹189.00
FIFTH MOUNTAIN
PAULO COELHO
₹125.00 ₹107.00
VELICHATHINTE PORA...
PAULO COELHO
₹175.00 ₹157.00
VIJAYI EKANANU
PAULO COELHO
₹330.00 ₹297.00
BRIDA (MALAYALAM)
PAULO COELHO
₹180.00 ₹162.00
CHEKUTHAANUM ORU P...
PAULO COELHO
₹160.00 ₹144.00
VALKYRIES - DEVADO...
PAULO COELHO
₹190.00 ₹171.00
PIEDRA NADIYORATHI...
PAULO COELHO
₹160.00 ₹144.00
ALEPH
PAULO COELHO
₹160.00 ₹144.00
THEERTHAADANAM
PAULO COELHO
₹195.00 ₹175.00
THE ALCHEMIST
PAULO COELHO
₹350.00 ₹315.00
ALEPH [ENGLISH]
PAULO COELHO
₹350.00 ₹315.00
THE PILGRIMAGE
PAULO COELHO
₹325.00 ₹299.00
THE WITCH OF PORTO...
PAULO COELHO
₹350.00 ₹325.00
THE FIFTH MOUNTAIN
PAULO COELHO
₹350.00 ₹325.00
THE VALKYRIES [ENG...
PAULO COELHO
₹350.00 ₹315.00
THE ZAHIR [ENGLISH...
PAULO COELHO
₹350.00 ₹325.00
BY THE RIVER PIEDR...
PAULO COELHO
₹299.00 ₹269.00
LIKE THE FLOWING R...
PAULO COELHO
₹350.00 ₹325.00
MANUAL OF THE WARR...
PAULO COELHO
₹350.00 ₹325.00
WINNER STANDS ALON...
PAULO COELHO
₹350.00 ₹315.00
PORTOBELLOYILE MAN...
PAULO COELHO
₹230.00 ₹207.00
BRIDA
PAULO COELHO
₹299.00 ₹269.00
BY THE RIVER PIEDR...
PAULO COELHO
₹299.00 ₹269.10
THE DEVIL AND MISS...
PAULO COELHO
₹325.00 ₹292.00
ELEVEN MINUTES
PAULO COELHO
₹325.00 ₹292.00
VERONIKA DECIDES T...
PAULO COELHO
₹350.00 ₹315.00
ALCHEMIST, THE
PAULO COELHO
₹299.00 ₹269.10
HIPPIE
PAULO COELHO
₹280.00 ₹252.00
THE FIFTH MOUNTAIN...
PAULO COELHO
₹250.00 ₹225.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0