Home / Authors
PANDIT RAJMANI TIGUNAIT

പണ്ഡിറ്റ് രാജ്മണി തിഗുണൈത്    
പണ്ഡിറ്റ് രാജ്മണി തിഗുണൈത് ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആത്മീയാചാര്യനാണ്. കാല്‍നൂറ്റാണ്ടിലേറെയായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ അധ്യാപനവും പ്രഭാഷണവും നടത്തിവരുന്നു. അലഹബാദ് സര്‍വ്വകലാശാലയില്‍നിന്ന് സംസ്‌കൃതത്തിലും പെന്‍സില്‍വാനിയ സര്‍വ്വകലാശാലയില്‍നിന്ന് ഓറിയന്റല്‍ സ്റ്റഡീസിലും ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. 1976-ല്‍ സ്വാമി രാമ പണ്ഡിറ്റ് തിഗുണൈതിനെ 5000 വര്‍ഷം പാരമ്പര്യമുള്ള ഹിമാലയന്‍  ആചാര്യന്മാരില്‍ ഒരാളായി സ്ഥാനാരോഹണം ചെയ്തു. ഏറെ ശ്രദ്ധേയമായ അറ്റ് ദ ഇലവന്‍ അവര്‍: ദ ബയോഗ്രഫി ഓഫ് സ്വാമി രാമ ഓഫ് ദ ഹിമാലയാസ് ഉള്‍പ്പെടെ പന്ത്രണ്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.


Books of PANDIT RAJMANI TIGUNAIT

SWAMI RAMA - JEEVC...
PANDIT RAJMA...
₹275.00 ₹247.00
AGNISPARSAM
PANDIT RAJMA...
₹280.00 ₹252.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0