Home / Authors
P S RAFEEQUE

പി എസ് റഫീഖ്
തിരക്കഥാകൃത്ത്, കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. 1978-ല്‍ കൊടുങ്ങല്ലൂര്‍ എറിയാട് പള്ളിപ്പറമ്പില്‍ സെയ്തുവിന്റെയും കൊല്ലിയില്‍ കുഞ്ഞിബീവാത്തുവിന്റെയും മകനായി ജനനം. സദ്ദാമിന്റെ ബാര്‍ബര്‍ (ചെറുകഥാ സമാഹാരം), ആമേന്‍ (തിരക്കഥ) എന്നിവയാണ് പുസ്തകങ്ങള്‍. നായകന്‍, ആമേന്‍, ഉട്ടോപ്യയിലെ രാജാവ്, തൃശ്ശിവപേരൂര്‍ ക്ലിപ്തം, തൊട്ടപ്പന്‍ എന്നീ സിനിമകള്‍ക്കു തിരക്കഥയെഴുതി. കഥകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഷഹന, മക്കള്‍: ആഷ്‌ന, ഇഷ.


Books of P S RAFEEQUE

KADUVA
P S RAFEEQUE
₹130.00 ₹117.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0