Home / Authors
P S JAYAN

പി. എസ്. ജയന്‍
1975 മെയ് 5ന് തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴില്‍ ജനിച്ചു. കേരള സര്‍വകലാശാലയില്‍നിന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി 15 വര്‍ഷം പ്രവര്‍ത്തിച്ചു. 2006-ല്‍ ബ്രിട്ടീഷ് ചിവ്‌നിങ് സ്‌കോളര്‍ഷിപ്പ് ഫോര്‍ യങ് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സിന് അര്‍ഹനായി. വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലും ലണ്ടനിലെ ടൈംസ് പത്രത്തിലും വിദഗ്ധ പരിശീലനം നേടി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'ലോകരാഷ്ട്രങ്ങള്‍' ഗ്രന്ഥങ്ങളുടെ അസോസിയേറ്റ് എഡിറ്ററായിരുന്നു. 2014-മുതല്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍)ല്‍ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍.


Books of P S JAYAN

THALA THERICHA ASA...
P S JAYAN
₹220.00 ₹198.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0