Home / Authors
ORHAN PAMUK

1952 ജൂണ്‍ 7ന് ഇസ്താംബൂളില്‍ ജനിച്ചു. വാസ്തുവിദ്യയും പത്രപ്രവര്‍ത്തനവും പഠിച്ചു. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ കുറച്ചു കാലം വിസിറ്റിങ് റിസര്‍ച്ചറായിരുന്നു. 19820ല്‍ ആദ്യ നോവല്‍ ജെവ്‌ദെത്‌ബേയും മക്കളും പ്രസിദ്ധീകരിച്ചു. പത്തു നോവലുകളും ഇസ്താംബൂള്‍ നഗരത്തെക്കുറിച്ച് സ്മരണകളടങ്ങിയ പുസ്തകവുംഓര്‍മ്മക്കുറിപ്പുകളും ലേഖനസമാഹാരവും അടക്കം ഇരുപതിലധികം പുസ്തകങ്ങളുടെ രചയിതാവ്. 1998ല്‍ പ്രസിദ്ധീകരിച്ച ചുവപ്പാണെന്റെ പേര് (My name is Red ) ഇന്റര്‍നാഷണല്‍ ഇംപാക് ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി, കൃതികള്‍ അറുപതിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2006ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനജേതാവ്

 


Books of ORHAN PAMUK

NOVELISTINTE KALA
ORHAN PAMUK
₹120.00 ₹108.00
NIRABHEDANGAL
ORHAN PAMUK
₹350.00 ₹315.00
THE NAIVE AND SENT...
ORHAN PAMUK
₹299.00 ₹269.00
PUTHU JEEVITHAM
ORHAN PAMUK
₹210.00 ₹189.00
MAUNAVEEDU
ORHAN PAMUK
₹295.00 ₹265.00
CHUVAPPANENTE PERU
ORHAN PAMUK
₹525.00 ₹472.00
ISTAMBUL ORU NAGAR...
ORHAN PAMUK
₹250.00 ₹225.00
MANJU - ORHAN PAMU...
ORHAN PAMUK
₹499.00 ₹449.00
WHITE CASTLE
ORHAN PAMUK
₹95.00 ₹85.00
NISHKALANKATHAYUDE...
ORHAN PAMUK
₹275.00 ₹248.00
KARUTHA PUSTHAKAM
ORHAN PAMUK
₹275.00 ₹247.00
MY NAME IS RED
ORHAN PAMUK
₹399.00 ₹359.10
SILENT HOUSE
ORHAN PAMUK
₹599.00 ₹539.00
MUSEUM OF INNOCENC...
ORHAN PAMUK
₹450.00 ₹405.00
NEW LIFE
ORHAN PAMUK
₹399.00 ₹359.10
BLACK BOOK
ORHAN PAMUK
₹399.00 ₹359.10
MY NAME IS RED
ORHAN PAMUK
₹499.00 ₹449.10
CHUVANNAMUDIYULLA ...
ORHAN PAMUK
₹250.00 ₹225.00
PRANAYANOMBARANGAL
ORHAN PAMUK
₹699.00 ₹630.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0