Home / Authors
NAVIN CHAWLA IAS

നവീന്‍ ചൗള
1945-ല്‍ ന്യൂഡല്‍ഹിയില്‍ ജനിച്ചു. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ (ഡല്‍ഹി യൂണിവേഴ്‌സിറ്റി)നിന്ന് ചരിത്രപഠനം പൂര്‍ത്തിയാക്കിയശേഷം ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ചരിത്രത്തില്‍ ബിരുദമെടുത്തു. തുടര്‍ന്ന് ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍ ഒരു വര്‍ഷം സോഷ്യല്‍ അഡ്മിനിസ്‌ട്രേഷനില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. 1968-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 1969-ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ ചേര്‍ന്നു. 2010 ജൂലൈയില്‍ ഇന്ത്യയുടെ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി സര്‍വ്വീസില്‍നിന്നു വിരമിച്ചു. ദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിനിടയില്‍ തൊഴില്‍, ആഭ്യന്തര, വാര്‍ത്താവിനിമയ വകുപ്പുകളുടെ കേന്ദ്രമന്ത്രാലയങ്ങളുമായും ഡല്‍ഹി, പോണ്ടിച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളുമായും ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. 

പ്രധാന കൃതികള്‍
മദര്‍ തെരേസ
ഓരോ വോട്ടും: ജനാധിപത്യവും തെരഞ്ഞെടുപ്പും


Books of NAVIN CHAWLA IAS

MOTHER THERESA (SA...
NAVIN CHAWLA...
₹395.00 ₹355.00
MOTHER TERESA (SAI...
NAVIN CHAWLA...
₹399.00 ₹359.00
MOTHER THERESA
NAVIN CHAWLA...
₹260.00 ₹234.00
ORO VOTUM - JANADH...
NAVIN CHAWLA...
₹299.00 ₹269.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0