Home / Authors
MUNI NARAYANAPRASAD

മുനി നാരായണപ്രസാദ്
ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരു സ്ഥാപിച്ച നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ അധ്യക്ഷനാണ് മുനി നാരായണപ്രസാദ്. നടരാജഗുരുവും ഗുരു നിത്യചൈതന്യയതിയുമായിരുന്നു മുന്‍ അധ്യക്ഷന്മാര്‍. സിവില്‍ എഞ്ചിനീയറിങില്‍ ബിരുദമെടുത്ത് പൊതുമരാമത്തുവകുപ്പില്‍ ഓവര്‍സിയറായി ജോലി നോക്കവേയാണ് മുനി നാരായണപ്രസാദ് അതു രാജിവച്ച് നാരായണഗുരു കുലത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. 1971-ല്‍ നടരാജ ഗുരുവാണ് അദ്ദേഹത്തിന് ബ്രഹ്മചാരിദീക്ഷ നല്‍കിയത്. 1984-ല്‍ ഗുരു നിത്യചൈതന്യയതി മുനി നാരായണപ്രസാദിന് സന്യാസദീക്ഷ നല്‍കി. ശ്രീനാരായണഗുരുവിന്റെ മുഴുവന്‍ കൃതികളും അദ്ദേഹം ഇംഗ്ലിഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ട് സ്വതന്ത്രകൃതികളും പതിനേഴ് ഇംഗ്ലിഷ് കൃതികളും മുനി നാരായണപ്രസാദ് രചിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ മുഴുവന്‍ കൃതികള്‍ക്കും അദ്ദേഹം ലളിതവും വിശദവുമായ വ്യാഖ്യാനങ്ങള്‍ രചിച്ചു


Books of MUNI NARAYANAPRASAD

ATHMAYANAM
MUNI NARAYAN...
₹460.00 ₹414.00
SUVISESHANGAL VEDA...
MUNI NARAYAN...
₹275.00 ₹247.00
SREE NARAYANA GURU...
SREE NARAYAN...
₹3,500.00 ₹3,500.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0