Home / Authors
MANU S PILLAI

മനു എസ് പിള്ള
1990-ല്‍ കേരളത്തില്‍ ജനിച്ചു. പൂനെ, ഫെര്‍ഗൂസന്‍ കോളജ്, കിങ്‌സ് കോളജ് ലണ്ടന്‍ എന്നിവിടങ്ങളില്‍നിന്നായി വിദ്യാഭ്യാസം. ബിരുദാനന്തരബിരുദത്തിനുശേഷം ഇന്ത്യയിലെ മതദേശീയവാദം പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. 2011-12 കാലയളവില്‍ ഡോ. ശശി തരൂരിന്റെ ന്യൂഡല്‍ഹിയിലെ പാര്‍ലമെന്ററി ഓഫീസ് കൈകാര്യം ചെയ്തു. 2013-ല്‍ പ്രൊഫ. സുനില്‍ ഖില്‍നാനിയോടൊത്ത് അമ്പത് മഹദ് ജീവിതങ്ങളിലൂടെ ഇന്ത്യയുടെ കഥപറയുന്ന 'ഇന്‍കാര്‍നേഷന്‍സ്' എന്ന ചരിത്രപരമ്പരയ്ക്കായി ബിബിസി ചുമതലപ്പെടുത്തി. 'ദന്തസിംഹാസനം' മനുവിന്റെ ആദ്യകൃതിയാണ്.

പ്രധാന കൃതികള്‍
ചരിത്രം
ദന്തസിംഹാസനം
ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍


Books of MANU S PILLAI

THE IVORY THRONE
MANU S PILLA...
₹699.00 ₹630.00
THE IVORY THRONE (...
MANU S PILLA...
₹750.00 ₹675.00
CHARITHRA VYAKTHIK...
MANU S PILLA...
₹120.00 ₹108.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0